tag:blogger.com,1999:blog-36964091.post116565301862995224..comments2023-10-17T10:17:31.783+02:00Comments on മാവേലികേരളം (MaveliKeralam): ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്പ്യന്‍ സൃഷ്ടിമാവേലികേരളം(Maveli Keralam)http://www.blogger.com/profile/17549901232514910757noreply@blogger.comBlogger11125tag:blogger.com,1999:blog-36964091.post-42780312200079701962007-03-11T12:36:00.000+02:002007-03-11T12:36:00.000+02:0079 മുതല്‍ വിദേശത്തു:) ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍...79 മുതല്‍ വിദേശത്തു:) ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍!

നെത്സണ്‍ മണ്ഡേലാ ഇപ്പോഴും ജയിലിലോ അതോ താങ്കളേപ്പോലെ പുറത്തോ? ഓ സോറി, 90 സില് അദ്ദേഹത്തെ പുറത്താക്കി അല്ലെ, ജയിലില്‍ നിന്നും:)ഒരു കിളവന് ആയതിനു ശേഷം!oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36964091.post-63791302494308100342007-03-10T09:28:00.000+02:002007-03-10T09:28:00.000+02:00മുത്തപ്പാ,എന്റെ പോസ്റ്റിങ്ങ് മനസ്സിരുത്തി വായിച്ചത...മുത്തപ്പാ,
എന്റെ പോസ്റ്റിങ്ങ് മനസ്സിരുത്തി വായിച്ചതില്‍ സന്തോഷം.
കമന്റിനോടു പൂര്‍ണ്ണമായും യോജിയ്ക്കുന്നു.
മുത്തപ്പന്റെ ബ്ലോഗില്‍ ഞാന്‍ പോയി.ഇത്തരം കഥകള്‍ മുന്നോട്ടു വരേണ്ടത് ഈക്കാലത്തിന്റെ ആവശ്യമാണ്. വിദേശ നിര്‍മ്മിതമാണ് ഇന്ത്യയുടെ സംസ്ക്കരമെന്നു പറയുന്ന ഒരു ലോബി ഇന്നു വളര്‍ന്നു വരുകയാണ്. അതിന്റെ ഉള്ക്കാള്ളി വരുംകാല തലമുറയെ അറിയിയ്ക്കേണ്ട് ഒരു ചുമതല കൂടി ഈ തലമുറ്യ്ക്കുണ്ട്.
ഇനിയും കാണാംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-76422205041521982372007-03-10T09:19:00.000+02:002007-03-10T09:19:00.000+02:00നന്ദൂദയവായി എന്റെ പോസ്റ്റിങ്ങ് മുഴുവനായി വായിയ്ക്ക...നന്ദൂ
ദയവായി എന്റെ പോസ്റ്റിങ്ങ് മുഴുവനായി വായിയ്ക്കൂ. തലേക്കെട്ടു മാത്രം വായിച്ചിട്ടാണ് കമന്റിട്ടതെന്നു തോന്നുന്നു.

ഹിന്ദു മതമെന്ന ലേബല്‍ ഒരു കൃത്രിമ കൈയ്യൊപ്പായി ഇന്ത്യന്‍ സംസ്ക്കാരത്തിലടിച്ചേല്പ്പിച്ചു ബ്രാഹ്മണ-യൂറോപ്യന്‍ കൂട്ടുകെട്ട് എന്നാണു ഞാന്‍ പറഞ്ഞിരിയ്ക്കുന്നത്.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-3673363230629332502007-02-19T17:14:00.000+02:002007-02-19T17:14:00.000+02:00മാവേലി കേരളത്തിന്റെ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ ആ...മാവേലി കേരളത്തിന്റെ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ ആശക്കു വക നല്‍കുന്നതാണ്.
ബ്രാഹ്മണന് ഒരു പ്രഫഷണല്‍ പൂജാരിയാണ്. അവന് ഏതു മതത്തിലേയും ഏതു ദൈവത്തേയും പൂജിക്കും. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും വിളിക്കാത്തതു കൊണ്ടാണ്... ബ്രഹ്മണന് അയ്യപ്പന് പുലിപ്പല്‍ കഥയുണ്ടാക്കി ചാര്‍ത്തി കൊടുത്തതുപോലെ സ്വര്‍ണ പ്രശ്നം നടത്തി ക്രിസ്തുവിന്റെയും, മുഹമ്മദിന്റെയും ബ്രഹ്മണവല്ക്കരിച്ച നല്ല അടിപൊളി ഐതിഹ്യമുണ്ടാക്കി കൊടുക്കുമായിരുന്നു.
മവേലി,
എനിക്കു സഹിക്കാനാകാത്തത് കുറെ ബ്രഹ്മണ തന്ത്രികള്‍ മലബാറിലെ മുത്തപ്പന് കാവുകളെ അതിന്റെ യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്നും മാറ്റിയെടുത്ത് ശിവന് കള്ളുകുടിച്ച് ഫിറ്റായി പാറപ്പുരത്ത് വന്നിരുന്ന ചില ഐതിഹ്യങ്ങള്‍ ഉണ്ടാക്കി മടപ്പുരകളുടെമുകളില് സാംസ്കാരിക അധിനിവേശം നടത്തനുള്ള ബ്രഹ്മണ ശ്രമം കാണുംബോഴാണ്.

മാവേലിയെ എന്റെ മടപ്പുരയിലേക്ക് ക്ഷണിക്കുന്നു.
http://www.muthapan.blogspot.com/ശ്രീ മുത്തപ്പന് Sree Muthapanhttps://www.blogger.com/profile/15975551193876725669noreply@blogger.comtag:blogger.com,1999:blog-36964091.post-9495944855949607392007-02-19T15:28:00.000+02:002007-02-19T15:28:00.000+02:00ഭാരതത്തിലെ ഉപനിഷത്തുകളും, മിത്തുകളും യൂറോപ്യന്‍ സൃ...ഭാരതത്തിലെ ഉപനിഷത്തുകളും, മിത്തുകളും യൂറോപ്യന്‍ സൃഷ്ടി എന്നാണൊ താങ്കള്‍ പറഞ്ഞു വരുന്നതു?. കഷ്ടം!!. അവരുടേതാണെങ്കില്‍ ഇപ്പോള്‍ ഇവിടെ വന്നു പഠിക്കുന്നതെന്തിനാ?. നമ്മുടെതായ പലതും അവര്‍ അടിച്ചുമാറ്റിയതായാണ് കേട്ടിട്ടുള്ളതു. ഹിന്ദു മതം എന്നതു മതമേ അല്ല അതു ഒരു സംസ്കാരം ആണ് ഇതു എല്ലാരും അംഗീകരിച്ചിട്ടുള്ളതുമാണ്. അതില്‍ യൂറൊപ്യന്സിനൊരു ചുക്കും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൈതൃകം.. ഇനിയിപ്പോ അതു കൂടെമാത്രമേ ബാക്കിയുള്ളു വിട്ടു കൊടുക്കാന്‍. ഇഞ്ചിയും കറിവേപ്പിലയും ബസുമതി അരിയുമൊക്കെ പേറ്റന്റിന്റെ പേരില്‍ തട്ടിയെടുത്തു. ഇനി താങ്കളും പങ്കജ് മിശ്രമാരും ചേര്‍ന്നു ഇതൊക്കെ എന്നാണാവോ അടിയറവയ്ക്കാന്‍ പോകുന്നതു!!. ലജ്ജാവഹം!!.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-36964091.post-7478040713246344712007-02-19T15:25:00.000+02:002007-02-19T15:25:00.000+02:00This comment has been removed by the author.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-36964091.post-1165778700696986192006-12-10T21:25:00.000+02:002006-12-10T21:25:00.000+02:00പ്രിയ സുജയകമന്റിനു നന്ദി.പങ്കജ് മിശ്രയുടെ ലേഖനം ഒര...പ്രിയ സുജയ
കമന്റിനു നന്ദി.
പങ്കജ് മിശ്രയുടെ ലേഖനം ഒരൊറ്റപ്പെട്ട ലേഖനമല്ല. സൌത്താഫ്രിയ്ക്കന്‍ സ്കൂള്‍ സിലബസ്സില്‍ പത്താം ഗ്രേഡിലെ റിലിജിയന്‍ എഡ്യൂക്കേഷന്റ് ടെക്സ്റ്റില്‍ എഴുതിയിട്ടുണ്ട് ഹിന്ദുമതം ഒരു യൂറോപ്യന്‍ സൃഷ്ട്ടിയണെന്ന്, ഒരു വ്യത്യാസം മാത്രം ബ്രാഹ്മണരുടെ പേരു പോലും അവിടെ പറഞ്ഞിട്ടില്ല. വളരെയധികം റിസേര്ച്ചുകള്ക്കു ശേഷമാണ്, ഈ പുസ്തകം പുറത്തു വന്നിട്ടുള്ളത് എന്നു പബ്ലിഷിം കമ്മിറ്റി അവകാശപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ഉള്ളതെല്ലാം ഹിന്ദുമതമുള്‍പ്പെടെ, യ്യൂറോപ്യന്സാണ് നിര്‍മ്മിച്ചെടുത്തത് എന്നുള്ളത് ഒരു വിരോധാഭാസമായി പറ്യേണ്ട്. എതാണ്ടങ്ങനെതന്നെയാണവരു പറയുന്നത്. ഇതിനെക്കുറിച്ചു ഇതില്‍ കൂടുതല്‍ വിശദമായി ഒരു കമന്റില്‍ എഴുതാന്‍ പറ്റില്ലല്ലോ?
പങ്കജ് മിശ്രയുടെ എല്ലാ ആശയങ്ങളോടും ഞാനും യോജിയ്ക്കുന്നില്ല.
എന്നാല്‍ അതിപുരാതനമായ സ്വന്തം സംസ്കാരം മറ്റുള്ളവരുടേതാണെന്നവകാശപ്പെടുന്ന ശോച്ച്യാവസ്ഥ ഞാന്‍ നേരിട്ടറിഞ്ഞതാണ്. അതിനേത്തുടര്ന്ന` എന്നിലുണ്ടായ പ്രതിഷേധം അന്വേഷണത്തിലേക്കു തിരിഞ്ഞതില്‍ നിന്നാണ് ഞാന്‍ പലതും മനസ്സിലാക്കിയത്.

പിന്നെ ബ്രാഹണ മേല്ക്കോയ്മയില് നിന്ന് റിഫോമിസ്റ്റുകള് ഇന്ത്യയെ മോചിപ്പിച്ചു എന്നുള്ള വാദഗതിക്കെതിരായിട്ടാണു കൂടുതല്‍ തെളിവുകള്‍.

ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷെ നാളത്തെ തലമുറയെ എങ്കിലും ഈ നാണക്കേടില്‍ നിന്നു രക്ഷിയ്ക്കാനായേക്കാം. ആവിശ്വാസത്തോടെയാണ് ഞാനതു പോസ്റ്റുചെയ്തതുംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1165762665757265232006-12-10T16:57:00.000+02:002006-12-10T16:57:00.000+02:00pankaj Mishra -യുടെ ലേഖനം വായിചു, യോജിക്കാന്‍ പറ്റ...pankaj Mishra -യുടെ ലേഖനം വായിചു, യോജിക്കാന്‍ പറ്റില്ല.
ഞാന്‍ ഈ പോസ്റ്റ് ഇന്നലെ കണ്ടതാണ്. എന്നെ വല്ലാതെ അലോസരപെടുതുകയും ചെയ്തു.

ഇന്ത്യയില്‍ എന്തെങ്കിലും നല്ലതുണ്ടെങ്കില്‍ അതു ബ്രിട്ടിഷുക്കരോ അതല്ലെങ്കില്‍ മുഗള്‍ രാജകന്മാരുടെയൊ സംഭാവനയായി കാണാനുള്ള പ്രവണത നമ്മുടെ ബുദ്ധിജീവികളുടെ ഇടയിലുണ്ട്. നല്ല പാലങ്ങല്‍, റൊടുകള്‍, കെട്ടിടങ്ങല്‍; ഇനി ഇപ്പോള്‍, നൂറ്റാണ്ടുകളായി ഈ പുന്യ ഭൂമിയില്‍ വിളഞ്ഞ സനാതന ധര്‍മം പോലും, അവരുടെ സൃഷ്ടിയാണെന്നൊക്കെ പറഞ്ഞാല്‍ അതു കഷ്ടമാണട്ടൊ.

രാമകൃഷ്ണ പരമഹംസനും, ദയാനന്ദ സരസ്വതിയും, വിവേകാനന്ദനും 18-19 നൂറ്റാന്ദ്ടിണ്ടെ സൃഷ്ടികളായിരിക്കാം. എന്നാല്‍ ശങ്കരാചാര്യരൊ?

ജാതി വ്യവസ്തയില്‍ ബ്ബ്രാഹ്മണര് ബുധിപൂര്വന് മെനെഞ്ഞെടുത്ത മേല്കൊയ്മയില്നിന്നു മുന്‍പെ പരഞ്ഞ റിഫൊര്മിസ്റ്റുകള് ഹിന്ദുമതത്തെ മോചിപിച്ചു എന്നതു മാത്രമാണു സത്യം, അതല്ലാതെ ഹിന്ദു മതം തന്നെ അവരുടെ സൃഷ്ടിയാണെന്നു പറയുന്നത ഒരു തരം പ്സ്യൂഡൊ ഇന്ട്ടളെക്ചുവലിസം ആയിട്ടെ എനിക്കു കാണാന്‍ പറ്റു.സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-36964091.post-1165696842607052412006-12-09T22:40:00.000+02:002006-12-09T22:40:00.000+02:00ചിത്രകാരാകമന്റിനു നന്ദി.‘മുസ്ലീം ഭരണത്തില്‍ നിന്നു...ചിത്രകാരാ
കമന്റിനു നന്ദി.
‘മുസ്ലീം ഭരണത്തില്‍ നിന്നും നാമ്മെ രക്ഷിച്ച ബ്രിട്ടീഷുകാരോട് ചിത്രകാരന് നന്ദിയാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ നമ്മുടെതല്ലാത്ത ഒരു മതപ്പേര് നമുക്ക് ചാര്ത്തിതന്നത് മനപ്പൂര്‍വമായ ഒരു തെറ്റാണെന്നു തോന്നുന്നില്ല‘.
ഇതു നമ്മള്‍ക്കു യൂറോപ്യന്സിനെക്കുറിച്ചുള്ള ധാരണ. പക്ഷെ യൂറോപ്യന്‍സിനു നമ്മളെക്കുറിച്ചുള്ള ധാരണ എന്താണ്? തമ്മില്‍ ഭേദം തൊമ്മന് എന്നു പറയുന്നത്, പ്രശ്നപരിഹാരത്തിനു ഒരു ന്യായീകരണമായി നമ്മള് ഉപയോഗിയ്ക്കാറുണ്ട്.

ഹിന്ദുമതമെന്ന പേരു ചാര്‍ത്തിത്തന്നത് ഒരു തെറ്റല്ല, പക്ഷെ അതിനോടെനിയ്ക്കു വിയോജിപ്പുണ്ട്. യൂറോപ്പിന്റെ മതം എന്നു പറയുമ്പോള്‍ ക്രിസ്തീയ മതാമാണല്ലോ? എതെങ്കിലുമൊരു ഹിന്ദു/ഇന്ദ്യാക്കാരന് ക്രിസ്തീയ മതത്തിനൊരു പേരിട്ടിരുന്നെങ്കില്‍ അതു യൂറോപ്യന്‍സ് അംഗീകരിയ്ക്കുമായിരുന്നോ? ഇതു ഞാന്‍ മാത്രം ചോദിയ്ക്കുന്ന ചോദ്യമല്ല. ഇന്ത്യയുടെ ആത്മാഭിമാനം വിഷയമാകുന്ന ഒരു രംഗത്ത് ആവര്‍ത്തിയ്ക്കപ്പെടുന്ന ഒരു ചോദ്യമാണിത്.
ആ ഒരു സന്ദര്‍ഭത്തിലാണ് ആ ചോദ്യം ഞാനും ചോദിച്ചത്. കൂടുതലായി ഇതിനെക്കുറിച്ച് ഒരു പോസ്റ്റിങ് നടത്താം. പ്രത്യേകിച്ചു യുവ തലമുറയെ ഇന്നലട്ടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണിത്.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1165672298636591602006-12-09T15:51:00.000+02:002006-12-09T15:51:00.000+02:00പ്രിയ മവേലി കേരളം!,ബ്രഹ്മണ്യത്തേയും ബ്രിട്ടീഷുകാരെ...പ്രിയ മവേലി കേരളം!,
ബ്രഹ്മണ്യത്തേയും ബ്രിട്ടീഷുകാരെയും ഒരെ വണ്ടിയില്‍ കെട്ടാനാകില്ല. രണ്ടായിരം വര്‍ഷത്തിലധികം ബ്രാഹ്മണ്യത്തിന്റെ വിഷമേറ്റ് ബോധമറ്റു കിടന്ന ഇന്ത്യയെ ഇന്നു കാണുന്ന പുരോഗതിയിലേക്ക് ഉണര്‍ത്തിയത് പശ്ചാത്യ സംസ്കാരവും, ബ്രിട്ടീഷ് ഭരണവുമാണ്. അവരെ നമുക്ക് ബ്രാഹ്മണരോടും, മുസ്ലീം ഭരണതോടും താരതമ്യം ചെയ്യാനാകില്ല. ഇന്ത്യന്‍ നാഗരികതയുമായി നോക്കുംബോള്‍ ബ്രഹ്മണരുടെയും ,മുസ്ലീം ഭരണാധികാരികളുടെയും സംസ്കാരം ശൂന്യമാണെന്നുതന്നെ പറയാം. ഈ രണ്ടു കൂട്ടരും അരേബ്യന്‍ മരുഭൂമിയില്‍നിന്നും തെണ്ടിത്തിരിഞ്ഞെത്തിയ അക്രമി സംഘങ്ങളാണ്. ഇന്ത്യന്‍ സംസ്കാരത്തെ വെട്ടുകിളികളെപ്പോലെ തിന്നു നശിപ്പിച്ച ബ്രാഹ്മണ-മുസ്ലീം ഭരണത്തില്‍ നിന്നും നാമ്മെ രക്ഷിച്ച ബ്രിട്ടീഷുകാരോട് ചിത്രകാരന് നന്ദിയാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ നമ്മുടെതല്ലാത്ത ഒരു മതപ്പേര് നമുക്ക് ചാര്ത്തിതന്നത് മനപ്പൂര്‍വമായ ഒരു തെറ്റാണെന്നു തോന്നുന്നില്ല.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-36964091.post-1165654136162426892006-12-09T10:48:00.000+02:002006-12-09T10:48:00.000+02:00ഹിന്ദുമതം ഒരു ബ്രാഹ്മണ യൂറോപ്യന്‍ സൃഷ്ടി.ഒരു ബ്ലോഗ...ഹിന്ദുമതം ഒരു ബ്രാഹ്മണ യൂറോപ്യന്‍ സൃഷ്ടി.

ഒരു ബ്ലോഗു തുടങ്ങിയെങ്കിലും ഇപ്പോഴും അതിനെക്കുറിച്ച പല കാര്യങ്ങളും അറിഞ്ഞുകൂട. ഒരു ബ്ലോഗു പോസ്റ്റു ചെയ്താല്‍ അതിനെക്കുറിച്ചുള്ള പിന്മൊഴിയിലേ കമന്റു വായിച്ചാണ് വായനക്കാര്‍ അതിലേക്കു വരുക എന്നു വായിച്ചറിയാന്‍ കഴിഞ്ഞു. അതു കൊണ്ട് ഈ കമന്റെ പിന്മൊഴിയിലേക്കു വരുമോ എനുള്ള ഒരു പരീക്ഷണം കൂടിയാണ്.

For those who have difficulty in understanding malayalam, I have posted an English version of this too. But I do not know whether it would appear in any blog aggregators. But i beleive it can be read from my blog. http://mahabalikeralam.blogspot.com
So those who are interested can read it from there.

പ്രതീക്ഷകളോട്
മാവേലികേരളംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.com