tag:blogger.com,1999:blog-36964091.post116880825303245503..comments2023-10-17T10:17:31.783+02:00Comments on മാവേലികേരളം (MaveliKeralam): രാമായണവും വിമാനവും ഒരാഗോള ശാസ്ത്രീയ വീക്ഷണംമാവേലികേരളം(Maveli Keralam)http://www.blogger.com/profile/17549901232514910757noreply@blogger.comBlogger16125tag:blogger.com,1999:blog-36964091.post-28233840884163431312007-02-28T23:15:00.000+02:002007-02-28T23:15:00.000+02:00സന്തോഷേ, കൈപ്പള്ളീ ഒരു clarification അത്രേ ഉദ്ദേശി...സന്തോഷേ, കൈപ്പള്ളീ
ഒരു clarification അത്രേ ഉദ്ദേശിച്ചുള്ളു.

ബ്ലോഗില്‍ ചേരുമ്പോള്‍ ഞാന്‍ ചോദിച്ച പേര്് കമ്പുട്ടറു തന്നില്ല. ബ്ലോഗ് ഒരു വിശ്വാസത്തിന്റെ ആവിഷ്കാരമായി വരുമ്പോള്‍ അതു വെറുമൊരു പേരായിക്കൂടാ. നമ്മുടെ നാടിനു നഷ്ടമായ ഒരു ചരിത്രത്തിന്റെ ഓര്‍മ്മകള്‍ക്കു പുതിയ ജീവന് കൊടുക്കുക അന്ന ആഗ്രഹമയിരുന്നു. അതുകോണ്ടാകാം ഞാനപ്പോള്‍ പുതിയ ഒരു ചരിത്ര നാമം തേടിയത്. കമ്പ്യൂട്ടറതു കനിഞ്ഞുതരുകയും ചെയ്തപ്പോല്‍ കൂടുതലായി ഒന്നും ആലോചിച്ചില്ല.
അല്ലെങ്കില്‍ തന്നെ എതെല്ലാം വിളിപ്പേരുകളാണ് ബ്ലോഗില്‍
മാവേലിയെ ഏതര്‍ത്ഥത്തിലാണ് ഞനെടുത്തത് എന്നൊരു ബ്ലോഗു ഞാന്‍ പോസ്റ്റു ചെയ്തിരുന്നു. ‘മാവേലി ഒരു രാജാവോ ചരിത്ര സത്യമോ‘ എന്ന പേരില്‍. മാവേലിയുടെ ആ നല്ല നാളുകളുടെ ഒരു പ്രതി നിധീകരണം മാത്രാമാണു ഞാന്‍.
പിന്നെ മാഷേ, ചേട്ടാ അണ്ണം എന്നൊക്കെ വിളിച്ചാ പേരുകള്‍ അങ്ങുറച്ചുകഴിഞ്ഞാല് ഒരു കാലത്തു നേരില്‍ കാണാനിടയായി എന്നു വയ്ക്കുക.

അതുകൊണ്ടു പരഞ്ഞു എന്നു മാത്രംPrasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-36964091.post-77176834856579207352007-02-27T05:10:00.000+02:002007-02-27T05:10:00.000+02:00ശേ. ഇത്രയും കാലം മാവേലി ഒരു പുരു"സ"ന് എന്നാണു ഞാന...ശേ. ഇത്രയും കാലം മാവേലി ഒരു പുരു"സ"ന് എന്നാണു ഞാന്‍ നിനൈച്ചത്.
സന്തോഷ് പറഞ്ഞത് വളരെ ശരി. സന്തോഷെ: ഡാങ്സ്.

gender confusion ഉണ്ടാക്കിയത് ഞാനാണോ? ചേച്ചിയല്ലെ?

മാവേലി is a പുരുഷന്. അപ്പോള്‍ ആ പേരു ഉപയോഗിച്ച് എഴുതുന്ന ആളും is also a പുരുഷന് എന്നല്ലെ (എന്നെപ്പോലെ) വിവരം ഇല്ലാത്തവര്‍ കരുതു.

Rani of Jhansi എന്നു പേര് വെച്ച് ആണുങ്ങള് എഴുതിയാല്‍ അവനെ എന്തു വിളിക്കും? അവനു തന്നെ gender confusion ഉള്ളവനാണെന്നല്ലെ പറയു.

ഹേ! താങ്കള്‍ അങ്ങനെയാണെന്നു ഉദ്ദേശിച്ചിട്ടില്ല. എല്ലാവരും എന്നെപോലെ ആവണം എന്നില്ലല്ലോ? യേത്?

സഹോദരി മണ്ണിക്കണം. ഈ pseodonym അത്രക്ക് ഏക്കണില്ല. അയലുവക്കകാര് എന്തരെങ്കിലും പറയും. മ്വശം.

പിന്ന ആദ്യം പറഞ്ഞ കാര്യം മറക്കണ്ട. :) അതാണു് പ്രധനം. മാവേലിയായലും ഝാന്‍സി റാണിയായാലും എഴുത്ത് നന്നായ മതി.

സസ്നേഹം

കൈപ്പള്ളിKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-36964091.post-63315524121934018902007-02-26T23:18:00.000+02:002007-02-26T23:18:00.000+02:00ആ വിളി ക്ഷമിക്കത്തക്കതല്ലേ, മാവേലീ?വായനക്കാരെല്ലാര...ആ വിളി ക്ഷമിക്കത്തക്കതല്ലേ, മാവേലീ?

വായനക്കാരെല്ലാരും പ്രൊഫൈലില്‍ പോയി ആണോ പെണ്ണോ എന്നു നോക്കിയായിരിക്കില്ലല്ലോ മറുപടി എഴുതുന്നത്? മാവേലി എന്നു കേട്ടാല്‍ ആണാണെന്ന് തോന്നിപ്പോവുന്നത് സാധാരണമല്ലേ? അതുകൊണ്ട്, മാഷേന്നും സാറേന്നും പിന്നെ കൈപ്പള്ളി സ്വതസിദ്ധമായി അണ്ണാന്നും വിളിച്ചു എന്നാണ് എനിക്കു തോന്നുന്നത്.

ഇതൊക്കെ നീയെന്തിനാ ഏറ്റുപിടിക്കുന്നതെന്നു ചോദിച്ചാല്‍, ഉത്തരം മുട്ടി:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-36964091.post-30822070254360899052007-02-26T22:09:00.000+02:002007-02-26T22:09:00.000+02:00കൈപ്പള്ളീ പരാതികളൊക്കെ വരവു വച്ചു. ഇനി എഴുതുമ്പോള്‍...കൈപ്പള്ളീ
പരാതികളൊക്കെ വരവു വച്ചു. ഇനി എഴുതുമ്പോള്‍ ആക്കര്യങ്ങള് പ്രത്യേകം പരിഗണയിലെടുക്കാം, പരിഹരിയ്ക്കാം.

പിന്നെ വേറൊരു കാര്യം കൈപ്പള്ളീ, ഈ ബ്ലോഗിലെ ചിലര്‍ക്കൊക്കെ എന്താ ഒരു gender confusion.
ഈപോസ്റ്റിന്റെ കമന്റില്‍ തന്നെ പെരിങ്ങോടരോടു ഞാന്‍ ചോദിച്ചിരുന്നു ഇതു പോലൊരു ചോദ്യം. എന്നെ എന്തിനാ മാഷേ എന്നു വിളിയ്ക്കുന്നത് എന്ന്? കൈപ്പള്ളീ അതു കണ്ടില്ലേ?
അതു കണ്ടിട്ടാണെങ്കില്‍ ഈ അണ്ണാ വിളീ വീണ്ടും എന്തു കോണ്ട്?
ബ്ലോഗിലൊക്കെ gender confusion ഒരു serious വിഷയമണെന്നു തോന്നുന്നു.
എന്താ കൈപ്പള്ളീ എന്റെ പേരിലീ confusion ന്റെ കാരണം.വിശദമാക്കുമല്ലോമാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-35786446702252853022007-02-26T05:13:00.000+02:002007-02-26T05:13:00.000+02:00അണ്ണ എല്ലാം കൊള്ളാം, ബെസ്റ്റ കേട്ട. എല്ലം വായിച്ചി...അണ്ണ എല്ലാം കൊള്ളാം, ബെസ്റ്റ കേട്ട.
എല്ലം വായിച്ചില്ല.

അതെങ്ങന. വരികള്‍ക്കെല്ലാം നീളം ഇത്തിരി കൂടുതല്‍. ഉമേഷ് അണ്ണന്റെ "ബസില്സ്" ഇതിലും എളുപ്പമല്ലെ.

ഉദാഹരണം:

ഇതു അണ്ണന്റെ ഒരു വരി.

"കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ചേരുന്ന ഭാരതീയ സംസ്കാര-ശാസ്ത്രങ്ങളേക്കുറിച്ചുള്ള നിഗമനങ്ങള്‍ എത്രമാത്രം സത്യസന്ധമായിരിയ്ക്കുമെന്നുള്ള സംശയം തന്നെ."

വയനക്കരുടെ തലച്ചോറിനെ ഇങ്ങനെ rubber band പോലെ വലിച്ച് നീട്ടി അതില്‍ കയറി ഊഞ്ഞാലാടണോ. ഇത്രയും കഷ്ടപെടുത്തണോ. എന്തരെല്ലാം ചെയ്യാം ആ നേരം കൊണ്ടു.

വരികളുടെ നീളം ഇത്തിരി കുറക്കു അണ്ണ. പറയാനുള്ളത് "ദേ ഇഞ്ഞോട്ട്... ഇതാണു കാര്യം കേട്ട..." എന്നു പറയണ്ണം. ചുറ്റി ചുറ്റി തലകറക്കല്ലെ.

പിന്ന ഇതെല്ലാം ഒരു part part അയിറ്റ് എഴുത്. ഇത് ഒരുമാതിരി ലാവമ്മാര മെഗ സീരിയലു കണക്കാങ്ങ് പോവെല്ലെ. ജോലികളു് തെറിക്കണത് ചുമ്മേണ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-36964091.post-74658354959271312752007-02-26T00:10:00.000+02:002007-02-26T00:10:00.000+02:00kpപെരിങ്ങോടരേ ക്ഷമിയ്ക്കണം,ഇവിടെ സ്കൂളിലും വീട്ടില...kpപെരിങ്ങോടരേ ക്ഷമിയ്ക്കണം,
ഇവിടെ സ്കൂളിലും വീട്ടിലുമുള്ള പണി കാരണം ബ്ലോഗിലോട്ടൊന്നു മനസിരുത്തി ചിന്തിയ്ക്കാന്‍ നേരം കിട്ടിയില്ല.
ആദ്യമൊരു സംശയം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന രാമായണവും ഭാരതവുമൊക്കെ ദേവനാഗരി ലിപിയിലല്ലേ എഴുതിയിരിയ്ക്കുന്നത്. അതേതു കാലഘട്ടത്തിലാണ് എഴുതിയത്? എന്റെ അറിവില്‍ അതു പന്ത്രണ്ടാം നൂറ്റാണ്ടില്‍, ഇന്ത്യയുടെ വര്ഗാധിപത്യത്തിനൊരു പുതിയ മാനം ഉണ്ടാക്കിയ വിജയനഗരസാമ്രാജ്യത്തിന്റെ പ്രഭാവകാലതതാണ്. പണ്ടെവിടെയോ വായിച്ചതാണ്്. ഇപ്പോല്‍ ref ചെയ്യാന്‍ കഴിയുന്നില്ല. ര്‍ക്ക് വേദവും (ദേവനാഗരിയില്‍)എഴുതപ്പെട്ടതതേതാണ്ടാ കാലഘട്ടമാണെന്നു പറയുന്നു. ര്ക്കുവേദത്തില് ധാരാളം തിരിമറികള്‍ നടന്നിട്ടുള്ളതായി ചരിത്രകാരനന്മാര് രേഖപ്പെടുത്തുന്നു. അപ്പോല്‍ പിന്നെ അത്തരം മാറ്റങ്ങള്‍ രാമായണത്തിലും ഭാരതത്തിലും ഉണ്ടാകാമല്ലോ
പിന്നെ ഈ ത്രേതായുഗം 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്പുള്ളതാണ് എന്നതെവിടുണ്ടായ കണക്കാ?

തല്ക്കാലം നിര്‍ത്തട്ടെ. സംവാദം തുടരട്ടെമാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-1170189523702952842007-01-30T22:45:00.000+02:002007-01-30T22:45:00.000+02:00മാവേലി കേരളം സ്ത്രീയാണെന്നറിഞ്ഞില്ല, മാഷ് വിളി ഒരു...മാവേലി കേരളം സ്ത്രീയാണെന്നറിഞ്ഞില്ല, മാഷ് വിളി ഒരു അബദ്ധമായി, ഇനി ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കാം. ഭാരതം രേഖപ്പെടുത്തിയ കാലത്തെ സാമൂഹിക-രാഷ്ട്രീയക്രമങ്ങള്‍ അതില്‍ പ്രക്ഷിപ്തങ്ങളായി പതിഞ്ഞു കാണുമെന്നുള്ളതില് സംശയമില്ല, അതില്‍ പക്ഷെ ആയിത്തഞ്ഞൂറു കൊല്ലം മുമ്പത്തെ ദേവനാഗരിയുടെ പ്രഭാവം മനസ്സിലായില്ല.

ചില കാര്യങ്ങള്‍ പറയട്ടെ,
1. ഭാരതവും രാമായണവും എഴുതപ്പെട്ട ഭാഷ സംസ്കൃതമാണെങ്കിലും ലിപി ദേവനാഗരിയല്ല, പിന്നീട് പല ലിപിയിലും പകര്ത്തെഴുതപ്പെട്ടിട്ടുണ്ട്.
2. 7000 കൊല്ലം മുമ്പുമാത്രം പാകമായ സംസ്കൃതിയില്‍ ത്രേതായുഗത്തിലെ (2 കോടി കൊല്ലങ്ങള്‍ക്കു മുമ്പ്) രാമനെങ്ങനെ ഉണ്ടാകുന്നു എന്നുള്ളതു വളരെ യുക്തിയുള്ള ചോദ്യമാണു്, അതേ സമയം ഇതിഹാസത്തിനെ തരം പോലെ കാല്പനികമായും തരം പോലെ ചരിത്രമായും വായിക്കുന്നതില്‍ സംഭവിക്കുന്ന അബദ്ധവുമാണു്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36964091.post-1169576199058903982007-01-23T20:16:00.000+02:002007-01-23T20:16:00.000+02:00This comment has been removed by a blog administrator.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1169557685764131392007-01-23T15:08:00.000+02:002007-01-23T15:08:00.000+02:00hcsysorry for disturbance. this is not an ad.,only...hcsysorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില് തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില് അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.comആര്‍ട്ടിസ്റ്റ്https://www.blogger.com/profile/02737853082830397114noreply@blogger.comtag:blogger.com,1999:blog-36964091.post-1169495746270854102007-01-22T21:55:00.000+02:002007-01-22T21:55:00.000+02:00വേണുവിന്സ്ഥിരമായി തരുന്ന പോത്സാഹനത്തിനു വളരെ സന്തോ...വേണുവിന്
സ്ഥിരമായി തരുന്ന പോത്സാഹനത്തിനു വളരെ സന്തോഷം.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1169495593237985102007-01-22T21:53:00.000+02:002007-01-22T21:53:00.000+02:00പെരിങ്ങോടന്,കമന്റിന്റെ വിഷയത്തിലേക്കു കടക്കുന്നതി...പെരിങ്ങോടന്,
കമന്റിന്റെ വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ്, എന്നെ എന്തിനാണ്് ‘മാഷ്’ എന്നു വിളിച്ചിരിയ്ക്കുന്നത്. മാവേലികേരളം എന്ന ബ്ലോഗു പേരു കാണ്ടിട്ടാണോ, പക്ഷെ എന്റെ പ്രൊഫൈല്‍ നോക്കിയില്ലേ? അതോ നിങ്ങട സ്ഥലത്ത് സ്ത്രീകളെ ‘മാഷ്’ എന്നോണോ വിളിയ്ക്കുന്നത്. അപ്പോ മാഷ്മാരെ എന്താ വിളിയ്ക്ക.

പിന്നെ ഒരിയ്ക്കല്‍ നടന്ന സംഭവങ്ങള്‍ പിന്നീടുരേഖപ്പെടുത്തുമ്പോള് ആ കാലഘട്ടത്തിന്റെ സാമൂഹ്യ-വര്‍ഗ്ഗ-രാഷ്ട്രീയതകളായിരിയ്ക്കും അതില്‍ പതിച്ചുവയ്ക്കുക എനുള്ള ആശയമാണല്ലോ ഞാന്‍ മുന്നോട്ടു വച്ചത്. ഇന്നു നാം കാണുന്ന രാമായണവും ഭാരതവുമൊക്കെ ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ടതല്ലേ? അങ്ങനെയെങ്കില്‍ അതെഴുതപ്പെട്ട കാലത്തിന്റെ രാഷ്ട്രീയവും അതില്‍ പതിഞ്ഞിട്ടുണ്ടെ എന്നാണ് ഞാന്‍ എഴുതിയത്.
പിന്നെ യുഗഗണിതം എങ്ങനെയാണ് അശാസ്ത്രീയമായത്? കാലം മാറുകയും എല്ലാം വളരുകയും നശിയ്ക്കുകയും ചെയ്യുന്നു എന്നുള്ളതു ശാസ്ത്രീയമല്ലേ? അറിയാന്‍ ചോദിയ്ക്കുകയാണ്.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1169490642384168912007-01-22T20:30:00.000+02:002007-01-22T20:30:00.000+02:00ബെന്നീആശയങ്ങളോട് അനുകൂലമായ നിലപാട് പ്രോത്സാഹനജനകമാ...ബെന്നീ
ആശയങ്ങളോട് അനുകൂലമായ നിലപാട് പ്രോത്സാഹനജനകമാണ്.സന്തോഷംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-1169450644339394232007-01-22T09:24:00.000+02:002007-01-22T09:24:00.000+02:00ലേഖനം വളരെ വസ്തുനിഷ്ഠവും പഠനാര്ഹവുമാണു്. സിന്ധു ന...ലേഖനം വളരെ വസ്തുനിഷ്ഠവും പഠനാര്ഹവുമാണു്.
സിന്ധു നാഗരികത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ടു 7000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ ഉച്ചകോടിയെ പ്രാപിച്ചിരുന്നു എന്നറിവു പകര്‍ന്നു തന്നതു പോലുള്ള പഠനങ്ങളിലൂടെ പുതിയ അറിവുകള്‍ ഉണ്ടാവട്ടെ. മവേലി ചിന്തോദ്ദീപകം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36964091.post-1169402923582066442007-01-21T20:08:00.000+02:002007-01-21T20:08:00.000+02:00ഇന്നത്തേക്കേതാണ്ട് അയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു...ഇന്നത്തേക്കേതാണ്ട് അയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രമേ സംസ്കൃതത്തിന്റെ ലിപിയായ ദേവനാഗരി ലിപി രൂപം കൊണ്ടിരുന്നുള്ളു എന്നാണെന്റെ അറിവ്.

സംസ്കൃതത്തിനങ്ങിനെ ഒരു പ്രത്യേകം ലിപിയൊന്നുമില്ലായിരുന്നു മാഷേ. ഭാരതം അതിന്റെ കഥ പറയുന്നതു തന്നെ, പലരാലും ആഖ്യാനം ചെയ്യപ്പെട്ടു വന്നതു തുടര്ന്നാഖ്യാനം ചെയ്യുന്നു എന്ന മട്ടിലാണു്. ജനമേജയന്റെ സര്‍പ്പയജ്ഞത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടതാകാം ഒരു പക്ഷെ പ്രക്ഷിപ്തങ്ങള്‍ ഒഴിച്ചു നിര്‍ത്തിയ ഇന്നത്തെ ഭാരതം. പറഞ്ഞു വന്നതു്, സംസ്കൃതം ശ്രുതിയുമായി ബന്ധപ്പെട്ടു വായ്മൊഴിയിലൂടെ വളര്‍ന്ന ഭാഷയായിരുന്നു. കാലാകാലങ്ങളില്‍ ദേശങ്ങളില്‍ സംസ്കൃതം എഴുതപ്പെട്ടത് വ്യത്യസ്ത ലിപികളിലായിരുന്നു. ബ്രഹ്മിയും, പ്രാകൃതവും, നാഗരിയും, ഗ്രന്ഥവും, മലയാളവുമെല്ലാം സംസ്കൃതം എഴുതുവാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടു്. അതുപോലെ ഇതിഹാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ ത്രേതായുഗം എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല, വിമാനമെന്ന ആശയത്തെ കാല്പനികം എന്നു വിവക്ഷിക്കുമ്പോള്‍ മന്വന്തരമെന്ന യുഗഗണിതത്തെ അതികാല്പനികത എന്നു വിവക്ഷിക്കണം, എന്നാലേ ചര്‍ച്ച അതിന്റെ യഥാര്‍ഥ ലക്ഷ്യം കാണൂ. ലേഖനം നന്നായി, അല്പം ബ്ലോട്ടഡ് ആയി തോന്നിയെങ്കിലും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36964091.post-1169397934643662462007-01-21T18:45:00.000+02:002007-01-21T18:45:00.000+02:00നന്നായി, മാവേല്യേ...ഇന്ത്യയുടെ പുരാതന സാംസ്കാരിക ച...നന്നായി, മാവേല്യേ...

ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്ര നായകന്മാരെ ഉപയോഗിച്ച്, പിന്നീടു കുടിയേറിവന്ന വര്‍ഗ്ഗീയ-ഭൌതിക-പ്രമാണിമാര്‍, അവരുടെ രാഷ്ട്രീയ സ്വേഛാധിപത്യത്തിനു വേണ്ടി എങ്ങനെ ഇവിടെ അറിവിന്റെ രാഷ്ട്രീയം രൂപപ്പെടുത്തി എന്നുള്ളതാണ് രാമായണ, മഹാഭാരത കൃതികളുടെ ചരിത്ര-ശാസ്ത്രീയ അന്തര്‍ധാര. ഈ വിഷയത്തെ ഒഴിച്ചു നിര്‍ത്തി രാമായണത്തിന്റെ ചില വരികളില്‍ മാത്രം ശാസ്ത്രീയത തേടുന്നത് ആശയങ്ങളുടെ ഒരു വിഷമ വൃത്തത്തിലേക്കു നയിക്കുമെന്നല്ലാതെ എന്തെങ്കിലും ക്രിയാത്മക സൃഷ്ടിയിലേക്ക് വഴി തെളിയ്ക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.

ഇത്രയേ എനിക്കും പറയാനുള്ളൂ.Anonymoushttps://www.blogger.com/profile/11267984109884604764noreply@blogger.comtag:blogger.com,1999:blog-36964091.post-1169382507888038792007-01-21T14:28:00.000+02:002007-01-21T14:28:00.000+02:00വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്...വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.com