tag:blogger.com,1999:blog-36964091.post343293432762141798..comments2023-10-17T10:17:31.783+02:00Comments on മാവേലികേരളം (MaveliKeralam): ബ്ലോഗിലെ ആള്മാറാട്ടംമാവേലികേരളം(Maveli Keralam)http://www.blogger.com/profile/17549901232514910757noreply@blogger.comBlogger63125tag:blogger.com,1999:blog-36964091.post-9647240968552325032007-03-11T12:32:00.000+02:002007-03-11T12:32:00.000+02:00മഹവിഷ്ണൂതാങ്കളുടെ അവസരോചിതമായ ഇടപെടല്‍ പ്രശംസനീയമാ...മഹവിഷ്ണൂ

താങ്കളുടെ അവസരോചിതമായ ഇടപെടല്‍ പ്രശംസനീയമായിരുന്നു എന്നൊരിയ്ക്കല്‍ കൂടി അറിയിയ്ക്കട്ടെ.

‘വളരെ നിയന്ത്രിതവും,സംരക്ഷിതവും,സുഖശീതളിമ പകരുന്നതുമായ ഒരു ബ്ലൊഗ് അന്തരീക്ഷം ചെറിയ ഗ്രൂപ്പുകളില്‍ ഒരുക്കാമെങ്കിലും വിശാലമായ ബൂലൊകത്ത് അതിനു പ്രസക്തിയില്ലെന്നു മാത്രമല്ല, അത്തരമൊരു ആഗ്രഹം പോലും പ്രതിലോമകരമാകും എന്നാണ് എനിക്കു തോന്നുന്നത്‘

എന്നാലും അങ്ങനെ ആശിയ്ക്കാമല്ലോ

ഏതൊരു പ്രസ്ഥനത്തിനും അനുഭാവികളും പ്രതിയോഗികളുമുണ്ടാകുമല്ലോ? അതു രണ്ടുമുണ്ടെങ്കിലേ ആശയ ചക്രത്തിനു പൂര്ണിമയുണ്ടാക്കൂ. ഇതെന്റെ അഭിപ്രായം മാത്രം.

ഗ്രൂപ്പുകള്‍ ആവശ്യമാണ്. അതൊരു വീക്ഷണത്തിന്റെ സമ്പൂര്‍ണമായ എടുത്തുകാട്ടലിനു വേണ്ടി.എന്നാല്‍ അതിനു മാനവികതയുണ്ടാകണമെങ്കില് അത് ഇതര ആശയങ്ങളുമയി പൊരുത്തപ്പെട്ടും പ്രതികരിച്ചും ജയിച്ചും മുന്നേറണം.

പിന്നെ ബ്ലോഗിലെ ആള്‍മാറാട്ടം. അതു ബ്ലോഗിലെ സ്വാതന്ത്ര്യത്തിന്റെ ഒരു ദുരന്തഫലമാണ്. സ്വന്തം സ്വാതന്ത്യത്തെ മറ്റുള്ളവരുടെ സ്വാതന്ത്യം പോലെ മനസിലാക്കാന്‍ ശ്രമിയ്ക്കണം എന്നു ചിന്തിയ്ക്കുന്ന ഒരു ലോകത്തു സ്രിഷ്ടിയ്ക്കപ്പെട്ടതാണ് ബ്ലോഗ്. അതു ദുരുപയോഗപ്പെടുത്താതിരിയ്ക്കാന് സാമൂഹ്യ അവബോദ്ധവും പ്രതിബദ്ധതയും പരസ്പര ബഹുമാനവും ആവശ്യമാണ്.

technology perfect ആക്കുന്നതിനു പരിമിതികളുണ്ട്. അതിനേക്കാള്‍ എളുപ്പം മനുഷ്യന് perfect ആകുകയാണ്. അതിനു വേണ്ടി ശമിയ്ക്കയെങ്കിലുമാണ്.

മഹവിഷ്ണുവിന്റെ പൊസ്റ്റിങ്ങ് ഞാന്‍ കണ്ടു. ഞാനതു കണ്ടില്ലായിരുന്നു. അറീച്ചതില്‍ സന്തോഷം.
വായിച്ചിട്ടു കമന്റിടാം.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-18715873600295215532007-03-11T09:38:00.000+02:002007-03-11T09:38:00.000+02:00സുല്‍ വിക്രിതിയെന്നവകാശപ്പെട്ടുവെങ്കിലും, സുല്‍ തന...സുല്‍

വിക്രിതിയെന്നവകാശപ്പെട്ടുവെങ്കിലും, സുല്‍ തന്ന വിവരം വളരെ വിലപ്പെട്ടതാണ്. അപ്പോഴീ password, username ഇതിലൊക്കെ എന്താണര്‍ത്ഥം?

ഇന്നലത്തെ ചര്‍ച്ചയില്‍ പൊതുവായി ഉരുത്തിരിഞ്ഞു വന്ന ഒരു പരിഹാരം, ഒരു ചിത്രം പ്രൊഫൈലില്‍ കയറ്റുക എന്നുള്ളതായിരുനു.

അങ്ങനെ ഒരു ചിത്രം ഉണ്ടെങ്കില്‍ ഇത്തരം വികൃതികള്‍ക്കു പരിഹാരമാകുമോമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-18702268521076493002007-03-11T09:12:00.000+02:002007-03-11T09:12:00.000+02:00പ്രിയ മാവേലി കേരളമേ. ഈ കമെന്റ് പോസ്റ്റ് ചെയ്തയാളുട...പ്രിയ മാവേലി കേരളമേ. ഈ കമെന്റ് പോസ്റ്റ് ചെയ്തയാളുടെ ലിങ്ക് ഒന്നു നോക്കു. ഇപ്പൊളെങ്ങിനെ?

കമെന്റ് വച്ചതാരാണെന്ന് അവര്‍ വന്ന് പറയാതെ വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതാണ് ബ്ലോഗ്ഗ്.

(ഒരു വികൃതിയാണ് ചെയ്തത് ഇപ്പോള്‍. ക്ഷമിക്കുമല്ലോ)

-സുല്‍Anonymousnoreply@blogger.comtag:blogger.com,1999:blog-36964091.post-54012652495282707552007-03-11T09:06:00.000+02:002007-03-11T09:06:00.000+02:00ബഹുമാന്യയായ മാവേലി കേരളം,തങ്കളുടെ ഉദ്ദേശശുദ്ധിയും,...ബഹുമാന്യയായ മാവേലി കേരളം,
തങ്കളുടെ ഉദ്ദേശശുദ്ധിയും, ധാര്‍മിക രോക്ഷവും മനസ്സിലാക്കിയതിനാലും തങ്കളുടെ പൊസ്റ്റുകളിലെ ചിന്താഗതിയെ വളരെ ആദരവോടുകൂടിമാത്രം വായിക്കുന്നതിനാലുമാണ് ഞാന്‍ നേരത്തെ കമന്റുകളില്‍ ഇടപെട്ടത്.
വളരെ നിയന്ത്രിതവും,സംരക്ഷിതവും,സുഖശീതളിമ പകരുന്നതുമായ ഒരു ബ്ലൊഗ് അന്തരീക്ഷം ചെറിയ ഗ്രൂപ്പുകളില്‍ ഒരുക്കാമെങ്കിലും വിശാലമായ ബൂലൊകത്ത് അതിനു പ്രസക്തിയില്ലെന്നു മാത്രമല്ല, അത്തരമൊരു ആഗ്രഹം പോലും പ്രതിലോമകരമാകും എന്നാണ് എനിക്കു തോന്നുന്നത്. മവേലിയുടെ തുടക്കത്തിലെ ആവേശം കുറച്ചു തണുത്തിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍ സവിനയം ഈ അഭിപ്രായം പറയുന്നത്.

ആരെങ്കിലും എന്റെ പ്രൊഫെയില്‍ ഉപയൊഗിച്ച് തെറ്റിധരിപ്പിക്കാന്‍ ഒരു കമന്റിട്ടാല്‍ സമയക്കുറവുകോണ്ട് അവഗണിക്കുകയോ, തെറ്റിദ്ധാരണ തീര്‍ക്കാന്‍ അത് അപരന്റെ കമന്റാണെന്ന് ഒരു കമന്റു മാത്രമിട്ട് കൈകഴുകുക എന്നതാണ് എന്റെ നിലപാട്.(തൂലികാനാമത്തില്‍ ബ്ലൊഗ് ചെയ്യുന്നവര്‍ക്ക് തലപോകുന്ന നിയമ ബാധ്യതകളൊന്നും ഇല്ലല്ലൊ എന്നതിനാലാണ് ഞാന്‍ നിസംഗതകാണിക്കുന്നത്) മാവേലി കേരളത്തിന് തീര്‍ച്ചയായും മറ്റൊരുനിലപാട് ആകരുത് എന്ന് അര്‍ഥമാക്കുന്നില്ല.
സമയമുള്ളപ്പോള്‍ എന്റെ ബ്ലൊഗ് സന്ദര്‍ശിക്കാന്‍ തങ്കളെ സ്നേഹാദരം ക്ഷണിക്കുന്നു.

http://parasyan.blogspot.com/2007/03/blog-post_07.html
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു...മഹാവിഷ്ണു:Mahavishnuhttps://www.blogger.com/profile/09445038494998624886noreply@blogger.comtag:blogger.com,1999:blog-36964091.post-44874545088421223772007-03-11T09:05:00.000+02:002007-03-11T09:05:00.000+02:00അങ്കിളേഎന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനു നന്ദി.അങ്കിളേ
എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനു നന്ദി.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-84907755586036000502007-03-11T09:02:00.000+02:002007-03-11T09:02:00.000+02:00രാജേഷേ ‘ഞാനെങ്ങനെ അറിയാനാ സുഹ്രുത്തെ ആരാണ് കമന്റട...രാജേഷേ
‘ഞാനെങ്ങനെ അറിയാനാ സുഹ്രുത്തെ ആരാണ് കമന്റടിക്കുന്നത് എന്ന്‘.

അതു ശരിയണ്. അതുകൊണ്ടാണ് വിവരം കാണിച്ചു ഞാന്‍ തങ്കളുടെ പോസ്റ്റില്‍ അതിനെക്കുറിച്ചു കമന്റിട്ടത്.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-34793238425842976142007-03-11T08:49:00.000+02:002007-03-11T08:49:00.000+02:00സു എന്ന സുനില്‍,"(രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ട...സു എന്ന സുനില്‍,

"(രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)“

ഇതിനെ കച്ചവട മനോഭാവം എന്നു തെറ്റുദ്ധരിച്ചായിരിയ്ക്കണം സു പ്രതികരിച്ചതെന്നു തോന്നുന്നു.

വരമൊഴി ഓപന്സോഴ്സ് ആക്കി എന്നു പറയുമ്പോള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കച്ചവട മനോഭാവം ഇല്ല എന്നാണു മനസിലാക്കുന്നത്.

എന്നാല്‍ കച്ചവട മനോഭാവവും കച്ചവട സാദ്ധ്യതകളും രണ്ടും രണ്ടാണ്.

വരമൊഴിയേപ്പോലുള്ള ഒരു പ്രോഡ്ക്ടിനു മറ്റേതൊരു product entity യേപ്പോലെയും ‘കച്ചവട സാദ്ദ്യതകള്‍‘ ഉണ്ട്. മലയാള ഭാഷയോടുള്ള സാമൂഹ്യപ്രതിബദ്ധത (social responsibility)കാരണം അതിന്റെ രചയിതാക്കള്‍ അതൊരു ഓപ്പണ്‍ സോഴ്സ് ആക്കി.

അതല്ല അതവര്‍ക്കൊരു കച്ചവടച്ചരക്കാക്കണമെങ്കില് ആക്കാമായിരുന്നു. അതാണതിന്റെ കച്ചവട സാധ്യത.

ആ സാദ്ദ്യത അതിനെപ്പോഴുമുണ്ട്.

കച്ചവട സാദ്ദ്യതകളുള്ളതുകൊണ്ടാണ് വരമൊഴിയുടെ opensourcing ഒരു മഹത്തായ ത്യാഗമായിരിയ്ക്കുന്നതും. അതവ്രുടെ social responsibility അയി മനസിലാക്കാന്‍ കഴിയുന്നതുംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-56784352310313262932007-03-11T07:30:00.000+02:002007-03-11T07:30:00.000+02:00മാവേലികേരളമേ,“അതേ social responsibilty തന്നെയാണ് വ...മാവേലികേരളമേ,
“അതേ social responsibilty തന്നെയാണ് വരമൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)“ ഈ പ്രസ്താവന സത്യമാണോ? വരമൊഴി നിര്‍മ്മിച്ചവരും ബ്ലോഗറും ഒരുപോലെയല്ല. ബ്ലോഗറിന് കച്ചവട താല്‍പ്പര്യമുണ്ടായിരിക്കാം എന്നാല്‍ വരമൊഴിയുടെ നിര്‍മാതാവിന് ഈ സോഫ്റ്റ്വേയറ് ഓപ്പന്‍ സോഴ്സ് ആക്കി,എന്തു കിട്ടാനാണ്? കസ്റ്റമര്‍ സപ്പോറ്ട്ട് കൂടെ ഫ്രീ ആയി കിട്ടുന്നു. അതിനാല്‍ രണ്ടും ഒരേവാചകത്തിലുപയോഗിച്ചാല് അരോചകമാണ്. -സു--സു- {സുനില്‍|Sunil}https://www.blogger.com/profile/12536584180556534362noreply@blogger.comtag:blogger.com,1999:blog-36964091.post-18917524463326815892007-03-10T22:35:00.000+02:002007-03-10T22:35:00.000+02:00എന്റെ ഒരു ചെറിയ അഭിപ്രായം. കമന്റെഴുതുന്നവര്ക്കു് ...എന്റെ ഒരു ചെറിയ അഭിപ്രായം. കമന്റെഴുതുന്നവര്ക്കു് അവരുടെ കമന്റു കള്‍ സ്വന്തം ബ്ലോഗിലും ആട്ടോമാജിക്കായി വരുന്ന ഒരു സിസ്റ്റം ഉണ്ടാവണം. അപ്പോള്‍ ഞാനെഴുതിയ കമന്റിന്റെ പകര്‍പ്പു് എന്റെ ബ്ലോഗിലും കാണും. അതല്ല, എന്റെ അപരനാണെഴുതുന്നതെങ്കില് അതിന്റെ പകര്‍പ്പു് ഒരിക്കലും എന്റെ ബ്ലോഗില്‍ വരില്ല. വേഡ്പ്രസില് ഈ സൌകര്യം ഉണ്ടു്, പക്ഷേ അതു ഡാഷുബോഡില് മാത്രമേ കാണുന്നുള്ളൂ. മുന്‍പേജില്‍ വരികയാണെങ്കില്‍ ആര്‍ക്കും ഒറ്റനിമിഷം കൊണ്ടു ഒത്തുനോക്കാം, ഇതു ഒറിജിനല്‍ കെവിന്റെ കമന്റാണോ അതോ അപരന്റെ കമന്റാണോയെന്നു്. എപ്പടീ?കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-36964091.post-30756788878483571982007-03-10T20:53:00.000+02:002007-03-10T20:53:00.000+02:00രാജേഷേ, ഇവിടെ വന്ന 50 നകത്തെ കമന്റിലും പരിഹാരമായി...രാജേഷേ, ഇവിടെ വന്ന 50 നകത്തെ കമന്റിലും പരിഹാരമായി പറയാനൊന്നുമില്ലെന്നു വരുമ്പോള്‍ ഒന്നു വിചാരിക്കുക. ഇതു വളര്‍ച്ചയുടെ കാലം. ഇവിടെ പലതും കണ്ടെത്തേണ്ടതു കാലം നിശ്ചയിക്കും. അതു വരെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36964091.post-33806768864400821472007-03-10T20:13:00.000+02:002007-03-10T20:13:00.000+02:00എന്റെ ബ്ലോഗില്‍ മവെലികേരളം എന്ന പേരില്‍ വന്ന കമന്റ...എന്റെ ബ്ലോഗില്‍ മവെലികേരളം എന്ന പേരില്‍ വന്ന കമന്റിനെതിരെ ഞാന്‍ പ്രതികരിക്കാത്തത് എന്ത് എന്നാണ് ചോദ്യം -- ഞാനെങ്ങനെ അറിയാനാ സുഹ്രുത്തെ ആരാണ് കമന്റടിക്കുന്നത് എന്ന്. എനിക്കു പറയാനുള്ളതെല്ലാം തന്നെ ഇതു വരെയും എന്റെ സ്വ്ന്തം പേരില്‍ ത്തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോ ആര്‍ക്കെങ്കിലും നട്ടെല്ലില്ലാത്തതു കൊണ്ട് വേറൊരു പേരില്‍ അഭിപ്രായം പറയണം എന്നു തോന്നിയാല്‍ അവനെ വായില്‍നോക്കീ, നട്ടെല്ലില്ലാത്തവനേ എന്നൊക്കെ വിളിക്കാമെന്നല്ലാതെ എന്താ ചെയ്ക?rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-36964091.post-4955608486481138022007-03-10T19:10:00.000+02:002007-03-10T19:10:00.000+02:00ദില്‍ബു, സാന്‍-ഡോസ്,ഇന്‍പെക്ടറും കോണ്‍സ്റ്റബിളും ക...ദില്‍ബു, സാന്‍-ഡോസ്,

ഇന്‍പെക്ടറും കോണ്‍സ്റ്റബിളും കൂടി ഡമ്മിയനേഷിച്ചപ്പോളേ ഞാന്‍ വിചാരിച്ചു ഇതലമ്പാകുമെന്ന്. മക്കളേ ഈ സ്റ്റേഷന് തല്ക്കാലം അടച്ചു പൂട്ട്, ഇനി ഇവിടെങ്ങാനും വല്ല മനകളീലും വല്ല കൊലയും നടന്നാല്‍ നേരറിയാനായി ആളു വിടാം എന്നു പറയാനിരിയ്കയായിരുന്നു(അല്ലെങ്കില്‍ ഇവിടെ കേപ്ടൌണില് വിവാദപരമായ് ഒരു സീരിയല്‍ കില്ലര്‍ കേസു തെളിയാതെ കിടക്കുന്നുണ്ട്).

അപ്പോഴാണ് ത്രികാല ന്ജ്ഞാനിയേപ്പോലെ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തോടു നിങ്ങളാരും അപ്രിയം കാട്ടതിരുന്നത് നിങ്ങട നല്ല ഗുണമായിത്തന്നെ കരുതുന്നു. അദ്ദേഹത്തിന്റെ അവതാരത്തോടു കൂടി ചര്‍ച്ച ഒരു പുതിയ വഴിയ്ക്കു നീങ്ങി എന്നുള്ളതും പ്രശംസാര്‍ഹമാണ്.

വേണുവിന്റെ പ്രവേശം രംഗത്തിന്റെ ഗൌരവം വീണ്ടെടുത്തു എന്നു പറയേണ്ടതില്ലല്ലോ

പിന്നെ ഇഞ്ചിയുടെ അശ്രാന്ത അനേഷണങ്ങളും കണ്സള്ട്ടിംഗുമാരംഭിച്ചു. ഇഞ്ചീ, സമയത്തിനും സന്മനസ്സിനും ഉപദശങ്ങള്ക്കും നന്ദി, സന്തോഷം.

ഇഞ്ചിയോടൊപ്പം നിന്ന വാക്കാരി, പച്ചാളം, കുമാര്‍,കുട്ടിച്ചാത്തന്, മുംസി, അനിയന്‍സ്, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും നന്ദി, സന്തോഷം

ദില്‍ബൂ, സാന്‍-ഡോ, കുട്ടിച്ചാത്തന്, ഇഞ്ചി, നിങ്ങളൊന്നും ക്ഷമ ചോദിയ്ക്കേണ്ട കാര്യമില്ല, കുട്ടിച്ചാത്തന് പറഞ്ഞതു പോലെ ഞാന്‍ നിങ്ങളേക്കാളൊക്കെ വളരെ സീനിയറാണ്. സ്സിനിയേഴ്സ് ജൂനിയേഴ്സിനോട് അപ്രിയം കാട്ടരുതല്ലോ.

പിന്നെ പ്രശ്നത്തിനൊരു പ്രത്യേക പരിഹാരം കണ്ടെത്തിയില്ലെങ്കിലും, മലയാളി ബ്ലോഗര്‍മാര്‍ക്കു തമ്മില്‍ തല്ലി, ചീത്തയും മറ്റും വിളിയ്കാതെ ഒരു പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാനെങ്കിലും കഴിഞ്ഞത് ഒരു വലിയ കാര്യമായി കരുതുന്നു. ഇനിയും ഈ ഗുണം നിലനിര്‍ത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.

ഹേ ജാരാ, താനും ഇതൊക്കെ വായിയ്ക്കുന്നുണ്ടെന്നു കരുതുന്നു. ആര്‍ക്കും അറിയാതെ ഒരു തെറ്റു സംഭവിയ്ക്കാം. അതു മനസിലാക്കന്‍ ശ്രമിയ്ക്കുമെന്നു കരുതുന്നു.

സ്വാതന്ത്ര്യത്തിന്റെ ലോകത്തെ പ്രസ്ഥനങ്ങള്‍ക്ക് ആളുകള്ക്കെത്രയും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനാണ് ആളുകള്‍ ശ്രമിയ്ക്കുന്നത്. തന്നെപ്പോളെയുള്ളവര് എന്തു കൊണ്ടതിന്റെ ക്ഷുദ്ര ഉപയോഗത്തില്‍ രസം കാണുന്നു?മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-48984161623963743262007-03-10T18:53:00.000+02:002007-03-10T18:53:00.000+02:00silence silence... എല്ലാപേരും അവരവരുടെ സീറ്റില്‍ പ...silence silence... എല്ലാപേരും അവരവരുടെ സീറ്റില്‍ പോയിരിക്കു. അപ്രത്തുമിപ്രത്തും ക്ലാസ്സുണ്ടെന്നോര്ക്കണം.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-36964091.post-85940355348435387242007-03-10T17:55:00.000+02:002007-03-10T17:55:00.000+02:00സപ്തേട്ടാ,സപ്തേട്ടന് ഒരു പുതിയ പ്രൊഫൈല്‍ ഉണ്ടാക്കി ...സപ്തേട്ടാ,
സപ്തേട്ടന് ഒരു പുതിയ പ്രൊഫൈല്‍ ഉണ്ടാക്കി
അതില്‍ പച്ചാളം എന്ന നിക്നെയിമും ഇട്ട്
http://i111.photobucket.com/albums/n138/sreenisreedharan/DSC07283.jpg
ഈ ഫോട്ടോയും അപ്ലോഡ് ചെയ്യാന്‍ എന്തു ബുദ്ധിമുട്ടാണുള്ളത്??
ആളുകളെ കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ലേ?

50 :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-36964091.post-59042941782173897392007-03-10T17:20:00.000+02:002007-03-10T17:20:00.000+02:00മാവേലി,ഇഞ്ചി പറഞ്ഞതുപോലെ പ്രൊഫൈലില്‍ ഒരു ഫോട്ടോ കയ...മാവേലി,
ഇഞ്ചി പറഞ്ഞതുപോലെ പ്രൊഫൈലില്‍ ഒരു ഫോട്ടോ കയറ്റുക, അതു പോലെ ‘Show profile images on comments? : Yes‘ സെറ്റ് ചെയ്യുക. അപ്പോള്‍ other option വഴിയുള്ള പ്രൊഫൈല്‍ കോപ്പിയടി മനസ്സിലാക്കാന്‍ സാധിക്കും.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-36964091.post-15959853565204937512007-03-10T17:15:00.000+02:002007-03-10T17:15:00.000+02:00other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്...other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്കുതോന്നിയത്.
കുമാര്‍,
other option എന്നത് വളരെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്. എന്റെ ഏതെങ്കിലും വെബ്സൈറ്റിലേക്ക്, അല്ലെങ്കില്‍ യാഹൂ,എം എസ് എന്‍ പോലുള്ള എന്റെ മറ്റ് ബ്ലോഗുകളിലേക്ക് എന്റെ വ്യക്തിത്വത്തിനൊപ്പം ഒരു ലിങ്ക് കൊടുക്കാനായുള്ള ഓപ്ഷനായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കുരുത്തംകെട്ടവന്മാര് അത് ദുരുപയോഗം ചെയ്യുന്നു!Anonymousnoreply@blogger.comtag:blogger.com,1999:blog-36964091.post-44690504331793348632007-03-10T17:04:00.000+02:002007-03-10T17:04:00.000+02:00പിന്നല്ലാതെ സാന്റോ. ചിരി വിട്ട കേസുണ്ടോ? അപ്പോള്‍ ...പിന്നല്ലാതെ സാന്റോ. ചിരി വിട്ട കേസുണ്ടോ? അപ്പോള്‍ എന്താ പറഞ്ഞ് വന്നത്? അപരന്.. ഓകെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36964091.post-92091464277753725982007-03-10T16:59:00.000+02:002007-03-10T16:59:00.000+02:00ദില്‍ബാ...സ്'മെയില്‍' ഇട്ടോ......സ്മൈയിലി ഇട്ടോന്‍...ദില്‍ബാ...സ്'മെയില്‍' ഇട്ടോ......സ്മൈയിലി ഇട്ടോന്നാ..... അത് എപ്പഴും ഇടണം..ചിരിച്ചോണ്ടേ വര്‍ത്തമാനം പറയാവൂ.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36964091.post-49925215954321604732007-03-10T16:52:00.000+02:002007-03-10T16:52:00.000+02:00അതെ നിയമപരം നിയമപരം :) അതൊക്കെ തന്നെയാണ് എപ്പോളു...അതെ നിയമപരം നിയമപരം :) അതൊക്കെ തന്നെയാണ് എപ്പോളും ഇവിടെ പറഞ്ഞോണ്ടിരുന്നതും :)

നിയമപരമായി ചെയ്യാവുന്നത് ഇതാണ്: ഗൂഗിള്‍ സപ്പോര്‍ട്ടിനു എഴുതുക. സംവണ്‍ ഈസ് പോസിങ്ങ് ആസ് മീ - അങ്ങിനെ ഒരു ഓപ്ഷനുണ്ട്.
നമ്മുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നതും ഒക്കെ വെച്ച് അവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കാം.

പ്രൊഫൈല്‍ ആര്‍ക്കും ക്രിയേറ്റ് ചെയ്യാം. പക്ഷെ വിശാലേട്ടന്റെ പൊലെ അത്രയും പോസ്റ്റിങ്ങ്സുള്ള ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാന്‍ നല്ല പാടാണ്...പിന്നെ എന്ന് പ്രൊഫൈല്‍ ഉണ്ടാക്കി, അങ്ങിനെ ഒക്കെയുണ്ട് അത് ഐഡന്റിഫൈ ചെയ്യാന്‍.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36964091.post-72892120411853439082007-03-10T16:46:00.000+02:002007-03-10T16:46:00.000+02:00ഓഫിന് മാപ്പ് --അവസാന ഓഫ് ഞാനിനി ഈ വഴി ഇല്ല..“ Work...ഓഫിന് മാപ്പ് --അവസാന ഓഫ് ഞാനിനി ഈ വഴി ഇല്ല..“ Working overseas since 1979,“

ഈ ബ്ലോഗിനു ഉടമ ചാത്തന് ജനിക്കുമ്പോ കടല്‍ കടന്നതാ..

പച്ചാള്സ് ബുദ്ധി കൊള്ളാമല്ല്.. അങ്ങനേ കുറച്ച് കേസ് പിടിക്കാനാ അല്ലേ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36964091.post-61743514403226881352007-03-10T16:45:00.000+02:002007-03-10T16:45:00.000+02:00സ്മൈലിയിടുമ്പോഴേ കണ്ണും മൂക്കിന്റെ ആംഗിളുമൊക്കെ കാ...സ്മൈലിയിടുമ്പോഴേ കണ്ണും മൂക്കിന്റെ ആംഗിളുമൊക്കെ കാണൂ. സ്മൈലിയില്ലെങ്കില് കമന്റിന് കണ്ണും മൂക്കുമൊന്നും കാണില്ല. ശരിയല്ലേ? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36964091.post-18071055793309997742007-03-10T16:43:00.000+02:002007-03-10T16:43:00.000+02:00other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്...other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്കുതോന്നിയത്. കാരണം അനോണിയും അതും തമ്മില്‍ ഫലത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. ഇങ്ങനെ യുള്ള കാര്യങ്ങളില്‍ ബ്ലോഗര്‍ ശരിക്കും ബീറ്റ തന്നെ ആണല്ലേ? വേര്‍ഡ് പ്രസ്സ് ഈ കാര്യത്തില്‍ ഇതിനെ കാളും മെച്ചം ആണോ?

(ദില്‍ബൂ : ഇവിടെ ഇരുന്നു തുമ്മരുതെ. എനിക്കും കൂടി കോള്‍ഡ് വരും. എനിക്കു വന്നാല്‍ ആകെ അല്മ്പാ.. ഞാന്‍ ഒരു ജലദോഷിയാ.. തുമ്മി തുമ്മി അടപ്പു തെറിക്കും)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-36964091.post-50015693107672843772007-03-10T16:42:00.000+02:002007-03-10T16:42:00.000+02:00അതാണ് പോയിന്റ് കുട്ടിച്ചാത്തന്‍സ്. കമന്റിടുമ്പോഴും...അതാണ് പോയിന്റ് കുട്ടിച്ചാത്തന്‍സ്. കമന്റിടുമ്പോഴും ബ്ലോഗ് പോസ്റ്റിടുന്നപോലെ ഒരു വിശ്വാസ്യത ഉണ്ടായാല്‍ നന്നാണ്. പുതിയ ബ്ലോഗര്‍മാരുടെ കാര്യം വളരെ ശരിയാണ്. പക്ഷെ ഇങ്ങിനെ ഇവിടെ മാവേലി കേരളം ഒരു പോസ്റ്റിട്ടതുകൊണ്ട്, ഇനി നമ്മള് ശ്രദ്ധിക്കും. അങ്ങിനെ ആള്‍മാറാട്ടം നടന്നാല്‍ ഇതുപോലെ തന്നെ ചെയ്യണം. മാവേലി കേരളം ചെയ്തത് നന്നായി.

ആള്‍മാറാട്ടം പലപ്പോഴും നടത്തി പിന്നെ അതൊക്കെ ചീറ്റുമ്പോഴാണ് സംശയം വരിക.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36964091.post-63380834615474380062007-03-10T16:41:00.001+02:002007-03-10T16:41:00.001+02:00അദര്‍ ഒപ്ഷന്സ് എടുത്ത് കളഞ്ഞാലും കാര്യമുണ്ടോ? ഒരു...അദര്‍ ഒപ്ഷന്സ് എടുത്ത് കളഞ്ഞാലും കാര്യമുണ്ടോ?
ഒരു ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കാ അത്ര വലിയ പാടൊന്നുമില്ല.
ഏറ്റവും നല്ല മാര്‍ഗ്ഗം നിയമ പരമായി തന്നെ ഇത്തരത്തിലുള്ളവരെ നേരിടുകാന്നുള്ളതാണ്.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-36964091.post-58865259611272256562007-03-10T16:41:00.000+02:002007-03-10T16:41:00.000+02:00എന്റമ്മേ, ദില്‍ബുവേ, ഇത്രേം വിവരമൊള്ള ആള്ക്കരൊക്ക...എന്റമ്മേ, ദില്‍ബുവേ, ഇത്രേം വിവരമൊള്ള ആള്‍ക്കരൊക്കെ കിടന്ന് കളിക്കുന്നിടത്ത് നിനക്കെന്താ കാര്യം? പോയി പെണ്ണ് കെട്ടീട്ട് വാ... അത്രേം നേരം ഇവരൊക്കെ കളിച്ചോട്ടെ, ട്ടോ.
എന്തേ ഞാന്‍ പറഞ്ഞത് ശരിയല്ലാന്നുണ്ടോ സാന്ഡോസേ?Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.com