tag:blogger.com,1999:blog-36964091.post4340746480019659054..comments2023-10-17T10:17:31.783+02:00Comments on മാവേലികേരളം (MaveliKeralam): കേപ്ടൌണ് (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗംമാവേലികേരളം(Maveli Keralam)http://www.blogger.com/profile/17549901232514910757noreply@blogger.comBlogger11125tag:blogger.com,1999:blog-36964091.post-70916237858268447272007-04-27T18:01:00.000+02:002007-04-27T18:01:00.000+02:00:-( ആശയപ്രകടനമൊന്നുമല്ല മാവേലി, ഒരു സംശയം ചോദിച്ചൂ...:-( ആശയപ്രകടനമൊന്നുമല്ല മാവേലി, ഒരു സംശയം ചോദിച്ചൂ എന്നു വിചാരിച്ചാ മതി. അപ്പോ അതാണ് ശങ്കരന് ചേട്ടനെ ചീത്തവിളിക്കാന്‍ കാരണം എന്നു മനസ്സിലായി ;-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36964091.post-9305724728781930592007-04-27T09:47:00.000+02:002007-04-27T09:47:00.000+02:00വേണു നിരന്തര്അമായി തരുന്ന സപ്പോര്‍ട്ടിനു കടപ്പടുണ്...വേണു

നിരന്തര്അമായി തരുന്ന സപ്പോര്‍ട്ടിനു കടപ്പടുണ്ട്.

എഴുതാം. പറഞതു പോലെ.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-28225038896648495932007-04-27T09:44:00.000+02:002007-04-27T09:44:00.000+02:00കുതിരവട്ടാഅനിയന്റ അകക്കാമ്പു പിടികിട്ടി. പക്ഷെ ഞാന...കുതിരവട്ടാ

അനിയന്റ അകക്കാമ്പു പിടികിട്ടി. പക്ഷെ ഞാനെഴുതിയതില്‍ മാറ്റം വരുത്തേണ്ടാ എന്നുള്ളതാണ് എന്റെ തീരുമാനം. കാരണം അതാണു സത്യം.

വിശദീകരിയ്ക്കാം.

1948ല്‍ വര്‍ണ്ണവിവേചനം അന്നത്തെ ഭരണകര്‍ത്താക്കളായിരുന്ന വെള്ളാക്കാര്‍ ഇവിടുത്തെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. അപ്പോള്‍ പൊതു നിരത്ത്, കക്കൂസുകള്‍ തുടങ്ങി, ഹോട്ടലുകള്‍, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ പൊതു രംഗങ്ങളില്‍ നിന്നും ‘അധകൃതന്‘ നിയമ സാധുതയോടെ നിഷ്കാസിതരായി.

ഇന്‍ഡ്യയില്‍ അങ്ങനെ ഉണ്ടായില്ല.അവതാര പുരുഷന്റെ അധോഭാഗങ്ങളില്‍ നിന്നും ഉല്ഭവിച്ചതുകൊണ്ടും ചാതുര്‍വര്‍ണ്ണ്യം തന്നാല്‍ സൃഷ്ടിതം എന്നദ്ദേഹം പറഞ്ഞതുകൊണ്ടുമാണ് ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ സവര്ണ്ണാന്റ ആ ജിമിക്കില് വിശ്വസിച്ചത്.

ആളുകേറന്‍ പെട്ടികളീല് ബൈബിളിന്റെ കോപ്പികളുമായി ഇവിടെയെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടുത്തെ വര്‍ണവിവേചനത്തിന്റെ മുഖ്യ ചെണകൊട്ടുകാരായിരുന്നു എങ്കിലും, ബൈബിളിലെ സുവിശേഷമാണു വര്‍ണ്ണവിവേചനം എന്നു ന്യായീകരിച്ചില്ല.

ഇവിടെയാണ് വ്യത്യാസസം.

എന്നാലും ആശയപ്രകടത്തില് സന്തോഷമുണ്ട്.

ഇനിയും കാണാം.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-80867629563326701112007-04-27T09:25:00.000+02:002007-04-27T09:25:00.000+02:00പ്രിയ ഇഞ്ചിപ്പെണ്ണേഎന്റെ ബ്ലോഗ്ഗു സന്ദര്‍ശിച്ചതില്‍...പ്രിയ ഇഞ്ചിപ്പെണ്ണേ

എന്റെ ബ്ലോഗ്ഗു സന്ദര്‍ശിച്ചതില്‍ സന്തോഷം. കേപ്ടൌണ് ഇഞ്ചിയ്ക്കും പ്രിയപ്പെട്ട സ്ഥലമാണെന്നറിഞ്ഞതില്‍ അതിലും സന്തോഷം.

എഴുതാം ചിതങ്ങളൊക്കെ വച്ച് എല്ലാം എഴുതാം.

അഭിപ്രായങ്ങള്‍ക്കു നന്ദി.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-39940785496661223122007-04-25T19:45:00.000+02:002007-04-25T19:45:00.000+02:00പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു.ഇനിയും പലതും പ്രതീ...പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു.ഇനിയും പലതും പ്രതീക്ഷിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36964091.post-62702648105546054682007-04-25T19:42:00.000+02:002007-04-25T19:42:00.000+02:00മുഴുവന്‍ വായിച്ചു, അവസാന വാചകം മാത്രം ഇഷ്ടപ്പെട്ടി...മുഴുവന്‍ വായിച്ചു, അവസാന വാചകം മാത്രം ഇഷ്ടപ്പെട്ടില്ല.
പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.
ശരിക്കും ഇങ്ങനെയാണു വേണ്ടത്,
പക്ഷേ വിവേചനം ഭരണഘടനയുടെ വകുപ്പില്‍ പെട്ടു പോയതു കൊണ്ട് ഇന്‍ഡ്യയിലിന്നും ദൈവത്തിനതീതമായി മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
ഒരു ഫുള്‍ ഓടൊ വിന് മാപ്പ്.

qw_er_tyMr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-36964091.post-86223781352843933632007-04-25T18:08:00.000+02:002007-04-25T18:08:00.000+02:00വളര നന്നായിട്ടുണ്ട് പ്രിയ മാവേലി കേരളമേ. കേപ്പ് ടൌ...വളര നന്നായിട്ടുണ്ട് പ്രിയ മാവേലി കേരളമേ. കേപ്പ് ടൌണ്ണ്, സൌത്ത് ആഫ്രിക്ക എന്റെയും ഒരു പ്രിയപ്പെട്ട സ്ഥലമാണ് പല കാരണങ്ങള്‍ കൊണ്ടും..

ഇനിയും എഴുതൂ....ഇനിയും പടങ്ങള്‍ ഒക്കെ വേണം. അവിടുത്ത സാധാരണ മനുഷ്യരുടെ ആചാരങ്ങള്‍..അങ്ങിനെ ഒക്കെ...Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36964091.post-44787160916796218982007-04-25T16:48:00.000+02:002007-04-25T16:48:00.000+02:00Dear Biby'എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും നല്ല അഭിപ...Dear Biby'

എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും നല്ല അഭിപ്രായത്തിനും വളരെ സന്തോഷം. ശരി. വീണ്ടും വരൂ.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-71226037871722606002007-04-19T23:58:00.000+02:002007-04-19T23:58:00.000+02:00സാജന് അതിനിപ്പോ ഇത്ര നടക്കാത്തതാണ് എന്നു തോന്നുന്...സാജന് അതിനിപ്പോ ഇത്ര നടക്കാത്തതാണ് എന്നു തോന്നുന്നില്ല. വന്നാല്‍ ഞങ്ങട വീട്ടില്‍ അക്കൊമൊഡേഷന്‍ റഡി.നേരത്തെ ഒന്നറിയിച്ചാല്‍ മതി.

അപ്പോള്‍ കാണാംമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-35231124132313560602007-04-18T23:53:00.000+02:002007-04-18T23:53:00.000+02:00ഇത്തരം കാണാത്ത കേള്‍ക്കാത്ത.. ഇന്‍ഫോ ഒക്കെ വായിക്ക...ഇത്തരം കാണാത്ത കേള്‍ക്കാത്ത.. ഇന്‍ഫോ ഒക്കെ വായിക്കുന്നത് ഒരു പ്രത്യേക രസാ..
സൌത് ആഫ്രിക്ക ഒന്നു കാണണമെന്നുണ്ട്.. ഈ ജന്മത്തില് ഒന്നു നടക്കുവോ ആവോ..:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36964091.post-44707311810948134522007-04-18T23:43:00.000+02:002007-04-18T23:43:00.000+02:00ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്...ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.com