Friday, May 04, 2007

കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി

ഇതു വേറൊരു പോസ്റ്റാക്കുകയാണ്.

ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുക, എന്നു കുതിരവട്ടന്‍ എഴുതി. പ്ക്ഷെ അതെന്തിന്റെ മറുപടിയാണെന്നു മനസിലാകുന്നില്ലല്ലോ. അതിന്റെ ചുരുക്കം ഞാന്‍ മനസിലാക്കുന്നതിങ്ങനെയാണ്-തമിഴ് നാട്ടില്‍ ന്യായീകരിയ്ക്കാനവത്ത ഒബിസി റിസര്‍വേഷന്‍, സവര്‍ണ്ണര്‍ക്കു നിസ്സാരമായ റിസര്‍വേഷന്‍.

അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല.

കാരണം ഞാന്‍ വ്യക്തമാക്കിയിരുന്നു എന്റെ പോസ്റ്റിലും കമന്റിലും, ഒബിസി റിസര്‍വേഷന്റെ കാരണങ്ങള്‍.

ഒരു കൂട്ടം ആളുകളുടെ വികസനം ഒരു ന്യുനപക്ഷം സ്വാര്‍ദ്ധ താല്പര്യങ്ങളും അതിലേക്കുള്ള ഉപാധികളും ഉപ്യോഗിച്ച് നാളുകളോളം തടഞ്ഞു വച്ചാല്‍, പിന്നീടു വരുന്ന ജനകീയ ഭരണകൂടം അവരുടെ നഷ്ടപ്പെട്ട വികസനം തിരിച്ചു കൊടുക്കാന്‍ കഴിയില്ലെങ്കിലും അതിനൊരു പ്രതിവിധിയായി അവര്‍ക്കാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ഇതാണ് റിസര്‍വേഷന്‍. ലോകത്തവിടെയും റിസെര്‍വേഷന്റെ ആധാരം ഇതു തന്നെയാണ്.

ചിത്രകാരന്‍ വളരെ ലളിതമായ ഒരു കണക്കുലൂടെ ഇതു വിശദീകരിയ്ക്കുന്നുണ്ടല്ലോ?

അതുകൊണ്ടു തന്നെ സവര്‍ണ്ണര്‍ ഈ ആനുകൂല്യങ്ങള്‍ക്കര്‍ഹരാകുന്നില്ല. കാരനം മുയലിന്റെ കൂടെയും വേട്ടപ്പട്ടിയുടെ കൂടെയും ഓടുന്നതു പോലെയുള്ള അനുഭവം. (© ദില്‍ബാസുരന്‍)

സവര്‍ണ്ണനു ആനുകൂല്യം കിട്ടാനുള്ള ഒരേ ഒരു ഉപാധി മാനുഷികമൂല്യങ്ങളുടെ വള്ളിയില്‍ പിടിയ്ക്കുകയാണ്.

അതിന്റെ പേരില്‍ കിട്ടുന്ന ആനുകൂല്യത്തെ ഒബിസി ആനുക്കുല്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയേ ചര്‍ച്ച ചേയ്യാവൂ. കാരണം ഇതു രണ്ടും രണ്ടു തട്ടുകളിലാണ് ഉറപ്പിച്ചിരിയ്ക്കുന്നത്.


പിന്നെ വിവേചനം അനുഭവിച്ചവരെ എന്നും അതിന്റെ പേരില്‍ പിന്നോക്കരായി നിര്‍ത്തുന്നതും ശരിയല്ല, അതിനൊക്കെ ഒരവസാനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞത്.

കുതിരവട്ടന്‍ വാദിയ്ക്കുന്നതു സവര്‍‍ണ്ണര്‍ക്കു സാമ്പത്തിക സംവരണം വേണെമെന്നാണ്

എന്നാല്‍ സാമ്പത്തിക റിസര്‍വേഷന്‍ സവര്‍ണ്ണനെന്നല്ല അവര്‍ണ്ണനും കൊടുക്കുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു വഴി തെളിയ്ക്കാം.

കാരണം:

ഒരു ഒബിസി ആനുകൂല്യങ്ങളുടെ ഫലമായി ഒരു നല്ല നിലയില്‍ എത്തുന്നു എന്നു കരുതുക. extreme case ല് അവര്‍ക്കു വ്യാപാര വ്യ്‌വസായങ്ങളായി, ഉന്നത ഉദ്യോഗസ്ഥരുണ്ടായി. പക്ഷെ ആ തലമുറയ്ക്ക് ആ നേട്ടത്തിനു കാരണമായ skill കള്‍ അടുത്ത തലമുറകളിലേക്കു വിദഗ്ദ്ധമായി കൈ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികം വൈകാതെ അവരു പാപ്പരാകും.

അപ്പോള്‍ സാമ്പത്തിക ആനുകൂല്യം ഉണ്ട് എന്നിരിയ്ക്കുക, ആ ഒബിസി അപ്പോള്‍ സാമ്പത്തിക ആനുകൂല്യത്തിന്റെ ക്യുവില്‍ വരും‍.

അപ്പോള്‍ കുതിരവ്ട്ടനെന്തു ചെയ്യും സമ്പത്തിക ആനുകൂല്യം സവര്‍ണ്ണനേ ഉള്ളു എന്നു പറയുമോ? ആഗ്രഹമുണ്ടെങ്കിലും പറയാന്‍ കഴിയില്ല.

ഓബിസി ആനുകൂല്യം ജാതി/വര്‍ഗ മേല്‍ക്കോയ്മയുടെ വകുപ്പിലായതു കൊണ്ടു മാത്രമാണ് അതു കാലാകാലങ്ങള്‍ അനുസരിച്ചു revise ചെയ്യണം എന്നു പറയാനും അതിനൊരവസാനമുണ്ടാകണമെന്നു പറയാനും ‍ കഴിയുന്നത്.

സാമ്പത്തിക ആനുകൂല്യം എന്തിന്റെ പേരിലാ revise ചെയ്യുന്നത്. ഉള്ളവന്റയും ഇല്ലാത്തവന്റയും അകലം കൂടിക്കൊണ്ടിരിയ്ക്കുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ച്. കുറെപ്പേരു മെച്ചപ്പെട്ടാല്‍ കുറേപ്പേരു വന്നു കോണ്ടിരിയ്ക്കും

പിന്നെ വേറെ പലതും അതുകൊണ്ടു സംഭവിയ്ക്കാം

മാര്‍ക്കറ്റ് എക്കോണമിയുടെ തനിഗുണം അങ്ങോട്ടനുഭവിയ്ക്കുമ്പോള്‍, ഗവന്ണ്മെന്റിനിവിടെ ഒരു ചുക്കു വിലയുയില്ലാതാകും. കാപ്പിറ്റല്‍ ഉടമകള്‍ പറയും ഞങ്ങള്‍ പരയുന്നതു പോലെ ഒപ്പുമിട്ടു സ്റ്റാമ്പുമടിച്ചോണ്ടിരുന്നോ സാരന്മ്മാരെ എന്ന്‌.

അവരിഷ്ടപ്പെടുന്നതു സാമ്പത്തിക ആനുകൂല്യമാണ്. ആനുകൂല്യം കൊടുത്തു ഇല്ലാത്തവനെ പറ്റിപ്പിയ്കാനും വികസിപ്പിയ്ക്കാനും ഒന്നുമല്ല, അവര്‍ക്കു താല്പര്യം. പകരം ലാഭത്തിന്റെ ഒരു വീതം പിന്നോക്ക ഗ്രാന്റായി അങ്ങോട്ടു തരാം. അതിന്റെ ഒരു വിഹിതം പറ്റി കമാന്നൊരക്ഷരം മിണ്ടാതെ ഒരു ഭാഗത്തിരുന്നോ എന്നു പറയും.

ഇതാണ് equality eqaulity എന്നു പറയുന്നതിന്റെ ഉള്ളുകള്ളീ. അതായത് എല്ലാവരും ജനിയ്ക്കുമ്പോള്‍ തുല്യരാണ്. പക്ഷെ തുല്യാവസരം കൊടുത്തു കഴിഞ്ഞാലും എല്ലാവരും തുല്യരാകില്ല. അതുകൊണ്ടു തുല്യരല്ലാത്തവരെ തുല്യരാക്കുന്ന വിദ്യാഭ്യാസ രിസര്‍വേഷന്‍ ഒന്നും വേണ്ട്, കാരണം അവനു തുല്യനാകാന്‍ കഴിയില്ല.

ഉന്നത വിദ്യാഭ്യാസം കൊണ്ടു വേറെയും കുഴപ്പങ്ങളുണ്ട്. പിന്നോക്കകാരനറിവു ലഭിയ്ക്കും. അതു കുഴപ്പാ.

ചുരുക്കി പരഞ്ഞാല്‍ റിസര്‍വേഷന്റെ philosophy പണ്ടത്തെ ജാതി വര്‍ണ്ണ മേല്‍ക്കോയ്മയല്ല എന്നു തീരുമാനിച്ചാല്‍ ആ നിമിഷം റിസര്‍വേഷന്റെ എല്ലാ അര്‍ഥവും നഷ്ടമാകും. സാമ്പത്തിക ആനുകൂല്യത്തില്‍ ഭൂതമില്ല, വര്‍ത്തമാനം മാത്രമേ ഉള്ളു. പിന്നെ കൊറെ സ്ഥിരം മുന്നോക്കനും അവരട ഓദാര്യത്തില്‍ ജീവിതം സ്ഥീരം തീറെഴുതിയ കുറെ പിന്നോക്കരും.

അപ്പോപ്പിന്നെ സവര്‍ണനും അവര്‍ണനും ഒന്നും ഇല്ലാതാകും. ഇപ്പൊപ്പിന്നെ സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്നൊക്കെ പരഞ്ഞു തല്ലുകൂടാം, ആ വാക്കുകള്‍ക്ക് എന്തൊക്കെയോ അര്‍ഥങ്ങളും ആസ്തിത്വങ്ങളുമുണ്ട് ഇപ്പോഴും.

മരിച്ചു പോകാതെ ഇരിയ്ക്കുന്ന സുഹ്രുത്തുക്കള്‍ക്കൊക്കെ അന്നു പട്ടിണിയുണ്ടാവില്ലായിരിയ്ക്കാം. സോഷ്യല്‍ ഗ്രാന്റൊക്കെ കിട്ടുമായിരിയ്ക്കും.

ആസ്തിത്വമില്ലാതെ അമേരിയ്ക്കയിലെ പാവപ്പെട്ട നീഗ്രൊകളെ പോലെ കഴിവുള്ളവന്റെ വിഹിതം വാങ്ങി മാത്രമേ ജീവിയക്കാന്‍ കഴിയൂ എന്ന ആ അവസ്ഥ, കേരളത്തിലെ പിന്നോക്കര്‍ക്കു വേണ്ടി ഞാന്‍ ആ അവസ്ഥ ആഗ്രഹിയ്ക്കില്ല.

തമിഴ് നാട്ടിലെ കാര്യം

ഒബിസി വിധിയിലും മറ്റു ചര്‍ച്ചകളിലും പറഞ്ഞിരുന്നത് ഓബിസി യുടെ പിന്നോ‍ക്ക നില ഇന്ത്യയിലെ ഓരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണെന്നാണ്. ഒരു സ്റ്റേറ്റില്‍ ഒരു വിഭാഗം പിന്നോക്കമാണെങ്കില്‍ മറു സ്റ്റേറ്റില്‍ അവരു മുന്നോക്കമയിരിയ്ക്കും.


എന്നു പറഞ്ഞാല്‍ തമിഴ് നാട്ടിലെ പിന്നൊക്കന്റെ അവസ്തയല്ല കേരളത്തിലെ പിന്നോക്കന്. തമിഴ് നാട്ടില്‍ പിന്നോക്ക വിഭഗം വലരെ മുന്നേറിയവാരാണെന്നു പലരും പരയുന്നുണ്ട്. മുന്നോക്കമായ ഒബിസിയെ വീണ്ടും ആനുകൂല്യത്തിനു വേണ്ടി പിന്നോക്കമാക്കുന്നത് എന്റെ ആശയങ്ങള്‍ക്ക് ഒരുതരത്തിലും മറുപടിയല്ല.

അല്ലെങ്കില്‍ അവിടുത്തെ രാഷ്റ്റ്ര്രിയത്തീന്റ് കുഴപ്പമായിരിയ്ക്കാം. എന്തു കൊണ്ടായാലും അതൊരു ഒബിസി രിസര്‍വേഷന്റ് മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുവോ?


ഇന്നില്‍ തന്നെയാണ് ജീവിയ്ക്കേണ്ടത്. പക്ഷെ ഈ ഇന്ന് എന്നാണു തൂടങ്ങുന്നത്? ഈ നിമിഷത്തിലോ, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമോ, ഒരു നൂറ്റാണ്ടിനോ ഒരു സഹസ്രാബ്ദത്തിനു മുന്‍പോ?

സ്വന്തം സൌകര്യത്തിനു വേണ്ടി തുടങ്ങുന്ന ഒന്നല്ലോ കുതിരവട്ടാ കാലം. ഇന്നലെയില്ലാതെ ഇന്നില്ല.

പിന്നെ കഴിഞ്ഞ ഒരു ദിവസം ഒരു വെബ് ആര്‍ട്ടിക്കിളീല്‍ ഒരു കമന്റു വായിച്ചു. വിഷയം ജാതി സംവരണം തന്നെ. ഓര്‍മ്മയില്‍ നിന്നും എഴുതുകയാണ്. ഒരാള്‍ പറയുന്നു അയാളുടെ പക്കല്‍ 25 ബ്രാഹ്മണയുവാക്കളുണ്ട്. വര്‍ഗ്ഗിയതയേക്കുറിച്ചു പരയുന്ന മന്ത്രിമാരുടെ പെണ്മക്കളെ കൊണ്ടു വന്നാല്‍ അയാള്‍ ബ്രാഹ്മണയുവാക്കളുമായുള്ള അവരുടെ വിവാഹം നടത്തിക്കൊടുക്കാം എന്ന്. അങ്ങനെ ആ ബ്രാഹ്മണര്‍ ജാതി മത ചിന്തകള്‍ക്കധീനരാണ് എന്നു കാണിച്ചു കൊടുക്കാം എന്നുള്ള താണ് വെല്ലു വിളിയുടെ അര്‍ഥമെന്നു തോ‍ന്നുന്നു.

അതിലെ തമാശ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍, തൊഴിലില്ലാത്ത ഒരു ബ്രാഹ്മണയുവാവിനെ ഏതു പെണ്ണു കല്യാണം കഴിയ്ക്കും? പത്യേകിച്ചു കേരളത്തിലെ പെണ്‍കുട്ടികള്‍. മറ്റൊന്നുമല്ല, ഒരു മൂടു കപ്പ നടാന്‍ കഴിയുമോ അവര്‍ക്ക്? അതു പോലെ വേരെന്തെങ്കിലും ചെയ്യാന്‍?

കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഒക്കെ ജീവിതം എത്ര കഷ്ടപ്പെട്ടാണ് അവര്‍ മുന്നോ‍ട്ടു കൊണ്ടു പോകുന്നത്, അവര്‍ ഏറെക്കുറെയെങ്കിലും വിജയിയ്ക്കുന്നതു അവര്‍ക്കു ഏതെങ്കിലും തൊഴിലറിയാവുന്നതു കൊണ്ടാണ്. അദ്ദ്വാനിയ്ക്കുക അവരുടെ രക്തത്തിലുള്ളതാണ് അതുകോണ്ടാണ് അവരു മരിയ്ക്കാത്തത്. ‍

സങ്കുചിത മനസ്കന്റെ മെയ് ദിന പോസ്റ്റിങ്ങിലെ ഒരു ഷണ്മുഖന്റെ അനുഭവം കണ്ടിരുന്നോ/ ഇല്ലെങ്കില്‍ ഇതാ ലിങ്ക്. http://preranabahrain.blogspot.com/2007/05/blog-post.html.

സ്വതന്ത്ര ഭാരതത്തില്‍ വളരെ പിന്നോക്കമായി പണമില്ലാത്ത സവര്‍ണ്ണന്‍. പക്ഷെ അവര്‍ക്കു വേണ്ടത് എന്തായിരുന്നു എന്ന് ആരെങ്കിലും അനേഷിച്ചിരുന്നെങ്കില്‍, അവരു തൊഴിലുകള്‍ പഠിച്ചിരുന്നെവെങ്കില്‍. ഞാന്‍ വെറുതെ ചിന്തിയ്യ്ക്കുകയാണ് അതേയുള്ളു.

സൌത്താഫ്രിയ്ക്കയില്‍ അടുത്തയിട ഒരു വലിയ കോളേജു തുടങ്ങി skill പഠിപ്പിയ്ക്കാനായിട്ട്. അവിടെ പഠിപ്പിയ്ക്കുന്നതെന്താണെന്നോ? സിമന്റു കട്ടയുണ്ടാക്കുക, ഭിത്തികെട്ടുക, ആണിയടിയ്ക്കുക, പലക ഒട്ടിച്ചു ചെര്‍ക്കുക തുടങ്ങിയ. ഈ ഇരുപത്തൊന്നം നൂറ്റാണ്ടിലും ഇതൊന്നുമറിയാത്തവരോ?

ഇതൊക്കെക്കാണുമ്പോള്‍ എന്റെ നാട്ടിലെ തൊഴിലറിയാവുന്നവരെക്കുറിച്ചെനിയ്ക്കഭിമാനമുണ്ടാകുന്നു. രാവും പകലുമില്ലാതെ അദ്ദ്വാനിയ്ക്കുന്ന അവരോടെനിയ്ക്കു ബഹുമാനമുണ്ടാകുന്നു. നാടു കടന്ന് കടലു കടന്ന് അവര്‍ പോകുന്നു, ഷണ്മുഖനെപ്പോലെ. അങ്ങനെ എത്രയെത്ര ഷണ്മുഖന്മാര്‍.

കേരളത്തില്‍ സവര്‍ണര്‍ മാതമേ ഉണ്ടായിരുന്നുള്ളു എന്നു വിചാരിയ്ക്കുക, എങ്കില്‍ ആ നാടിപ്പോല്‍ എങ്ങനെ നിലനിന്നേനെ?

അദ്ധ്വാനിയ്ക്കുന്ന, തൊഴില്‍ ചെയ്യാന്‍ മടിയില്ലാത്ത കേരലത്തിലെ പിന്നോക്ക വിഭാഗത്തിനു വെണ്ടിയാണ് ഞാന്‍ വാദിയ്ക്കുന്നത്. അവരു പിന്നോക്കരല്ല, കഴിവും സാമര്‍ദ്ദ്യവുമുള്ളവരാണ്. അവരെ പിന്നോക്കമാക്കിയതിന്റെ കുഴപ്പമേ ഉള്ളു. അവരുടെ മക്കള്‍ക്കു പഠിയ്കാന്‍ ആനുകൂല്യങ്ങള്‍ വേണം.

പിന്നെ സ്വന്തമായ തൊഴിലോ അദ്ധ്വാനമോ അറിഞ്ഞു കൂടാത്ത ജനതയിലുള്ളവര്‍ക്കു സഹായം ആവശ്യമാണെങ്കില്‍ അതിനും ആനുക്കുല്യമുണ്ടാകണം.

അതിനു വേണ്ടി ശ്രമിയ്ക്കുന്നതിനുള്ള ശ്രമം പിന്നോക്കര്‍ക്കു വേണ്ടിയുള്ള ശ്രമത്തിനു സാധാരണ ഗതിയില്‍ വിരുദ്ധമല്ല.

നിര്‍ത്തുന്നു.">Link
97 comments:

Maveli Keralam said...

കുതിരവട്ടാ

ഇതു തങ്കളുടെ പോസ്റ്റിനുള്ള ഒരു മറുപടിയാണ്. അല്പം കൂടുതല്‍ എഴുതിയതു കോണ്ടു ഒരു പോസ്റ്റാക്കി.

കുതിരവട്ടന്‍ | kuthiravattan said...

അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല.
മാവേലി, ഈ നിഗമനത്തില്‍ താങ്കള്‍ എങ്ങനെ എത്തി എന്നു വിവരിച്ചാല്‍ കൊള്ളാം. ഞാന്‍ സവര്‍ണ്ണനെന്ന വാക്ക് ഒരിടത്തും ഉപയോഗ്ഗിച്ചിട്ടില്ല. താങ്കളും ചിത്രകാരനും ചെയ്യുന്നതു പോലെ ജാതിയെക്കുറിച്ചുള്ള പരാമര്‍ശനങ്ങളും ചെയ്തിട്ടില്ല. നിങ്ങളൊക്കെ ഈ നൂറ്റാണ്ടില്‍ തന്നെയോ ജീവിക്കുന്നത്. ഞാന്‍ എഴുതിയത് ഒന്നു കൂടി വായിച്ചു നോക്കൂ. ഞാന്‍ എഴുതിയത് കുറച്ചു പട്ടികകളാണ്. വിവരങ്ങളാണ്. ഇതു പോലത്തെ യാതൊരു അടിസ്ത്ഥാനവുമില്ലാത്ത കുറേ ജല്പന്ങ്ങളല്ലാ.

ഇനിയും ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം താങ്കള്‍ക്കു മനസ്സിലായില്ലെങ്കില്‍ ഞാന്‍ ചിത്രകാരനോട് പറഞ്ഞ കമന്റ് വായിക്കൂ. താഴെ കൊടുത്തിരിക്കുന്നു. ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ബോള്‍ഡ് ലെറ്റേഴ്സില്‍ പറഞ്ഞിട്ടുണ്ട്.

സംവരണത്തിലൂടെ തമിഴ്‌നാട്‌ സാമൂഹ്യസമത്വത്തിന്റെ വഴിയില്‍ മാത്രുകാപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതിനു തെളിവാകുകയും ചെയ്യുന്നു.
വളരെ കൃത്യമായി പറഞ്ഞൂ ചിത്രകാരന്‍. അതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സാമൂഹികസമത്വത്തിന്റെ വഴിയില്‍ തമിഴ്‌നാട് മാതൃകാപരമായ മുന്നേറ്റമാണ് കാഴ്‌ചവെച്ചിരിക്കുന്നത്.

പക്ഷെ കണക്കുകളുടെ കാര്യത്തില്‍ താങ്കള്‍ക്കു ഗുരുതരമായ പിഴവു പറ്റിയിരിക്കുന്നു.
വിശദീകരിക്കാം.

ഓപന്‍ കോമ്പറ്റീഷനില്‍ വിജയിക്കാനുള്ള കഴിവിനെ നമുക്ക് ആ സമൂഹത്തിന്റെ ഉന്നമനത്തിന്റെ അളവുകോലായി എടുക്കാം. 100 കിട്ടിയാല്‍ ആ സമൂഹം പെര്‍ഫെക്റ്റ് ആണ്. എന്നാല്‍ തുടങ്ങാം.

46% വരുന്ന BC ക്ക് ഓപന്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 75%. അപ്പോള്‍ അവരുടെ ഔന്നത്യം 75*100/46 = 163
21% വരുന്ന MBC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 13%. അപ്പോള്‍ അവരുടെ ഔന്നത്യം 13*100/21 = 62
20% വരുന്ന SC/ST ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 3%. അപ്പോള്‍ അവരുടെ ഔന്നത്യം 3*100/20=15
13% വരുന്ന FC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 9%. അപ്പോള്‍ അവരുടെ ഔന്നത്യം 9*100/13 = 69

ഇപ്പോള്‍ താങ്കള്‍ക്കു വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 53% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ചിത്രകാരനു കണക്കു മനസ്സിലായില്ലെങ്കില്‍ ചോദിക്കണം കേട്ടൊ. കണക്കല്ലേ, എങ്ങനെ എത്രപ്രാവശ്യം കണക്കു കൂട്ടിയാലും മാറില്ല.

ഓടോ: വൈകാരികമായല്ലാതെ, മുന്‍‌വിധികളില്ലാതെ പ്രശ്‌നത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും വൃത്തിയായി സ്വന്തം ഭാഗം വിവരിക്കാനും കഴിയും. തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വികാരം കൊള്ളാതെ പ്രത്യേകം ശ്രദ്ധിക്കണം. വികാരത്തിലല്ല, വിചാരത്തിലാണു കാര്യം.

മാവേലി, ഇത്തരം പോസ്റ്റുകളൊക്കെ ഒരു പ്രസംഗമാക്കി രാഷ്‌ട്രീയക്കാര്‍ക്ക് കൊടുത്താല്‍ അവര്‍ പ്രസംഗിച്ചു കൊള്ളും. പക്ഷേ ബ്ലോഗ് എന്ന വളരെ ശക്തമായ മാധ്യമത്തില്‍ യുക്തിക്ക് നിര്‍ക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ ചോദ്യങ്ങള്‍ വരും. രാഷ്‌ട്രീയക്കാര്‍ക്ക് ചോദ്യങ്ങളെ പേടിക്കണ്ടല്ലോ, വെറുതേ എന്തെങ്കിലും പറഞ്ഞിട്ടു പോയാല്‍ മതി. ജാതിയും മതവും കുത്തിപ്പൊക്കി ഒരു പുകയുണ്ടാക്കി ഒരു പുകയുണ്ടാക്കി അതിനിടയിലൂടെ അവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കൊള്ളും.

ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യം ഒന്നു കൂടി ഇവിടെ എടുത്തെഴുതുന്നു, ഇനി കുതിരവട്ടന്‍ അതാണോ ഉദ്ദേശിച്ചത് എന്നു പറഞ്ഞ് വേറോരു പോസ്റ്റിടാതിരിക്കാനാ.
BC ക്ക് സംവരണം ചെയ്തിരിക്കുന്ന 53% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ. വെറുതേ പറഞ്ഞാലും പോര. സപ്പോര്‍ട്ട് ചെയ്യാന്‍ ഡാറ്റയും വേണം.

ഈ നൂറ്റാണ്ടിലും ജാതിയും മതവും പറഞ്ഞു നടക്കുന്നവരോട് എനിക്കു സഹതാപമാണ്. അത് ആരായാലും ശരി.

Satheesh :: സതീഷ് said...
This comment has been removed by the author.
Satheesh :: സതീഷ് said...

മാവേലികേരളം,
താങ്കളുടെ ലേഖനത്തില്‍ (മറുപടിയില്‍ ) ഇല്ലാത്തത് വസ്തുതകളുടെ (facts) അഭാവമാണ്‍. അതുകൊണ്ട് തന്നെ താങ്കള്‍ പറയുന്നതും നാട്ടിലെ ഏതു നാലാം കിട രാഷ്ട്രീയക്കാര്‍ പറയുന്നതും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് കാണാന്‍ കഴിയുന്നില്ല. പറഞ്ഞിരിക്കുന്ന സംഗതികള്‍ക്ക് ബലം നല്‍കാന്‍ ഉതകുന്ന source കളോ data യോ തരാമോ?

ഓടോ: പോസ്റ്റില്‍ കുറെ അക്ഷരത്തെറ്റ് കാണുന്നു. അതൊന്ന് തിരുത്തി repost ചെയ്യുന്നത് നന്നായിരിക്കും.

Maveli Keralam said...

കുതിരവട്ടാ
താങ്കളുടെ തമിഴ് നാടു reservation വിവരങ്ങളിലേക്ക് ആദ്യം കടക്കട്ടെ.

തങ്കളുടെ ‘വിവേചനം‘ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ‍തോന്നിയ ഒരു കാര്യം അതില്‍ താങ്കളുടെ മുന്‍ നിലപാടില്‍ നിന്നു വ്യത്യസ്ഥപ്പെട്ട ഒരു നിലപാടു ‍ ഞാന്‍ കണ്ടു എന്നുള്ളതായിരുന്നു.

എന്നാല്‍ അതിനെക്കുറിച്ച് പിന്നീട് എഴുതാം എന്നു ഞാന്‍ കരുതി. കരണം അതിനു എന്റെ മുന്‍ പോസ്റ്റിലേക്കു താങ്കള്‍ എഴുതിയിരുന്ന ഒരു കമന്റുകളിലേക്കുള്ള പുനര്‍വായന ആവശ്യമായിരുന്നു.

അതിനപ്പോള്‍ സമയമില്ലാതിരുന്നതിനാല്‍ അ വിവരം ഉള്‍പ്പെടുത്താതെയാണ് ഞാന്‍ എന്റെ “കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി“ Friday 04 May, എന്ന പോസ്റ്റ് ഇട്ടത്. അതില്‍ ഉള്‍പ്പെടുത്താത്തത് പിന്നീടുള്‍പ്പെടുത്താം എന്നു കരുതി.

അതിനാണല്ലോ താങ്കള്‍ പല allaegations and accusations ഉള്‍ക്കൊള്ളിച്ച 10.30ന്റെ ഈ പോസ്റ്റിലെ കമന്റ് ഇട്ടത്.

(ഈ കമന്റു വയിച്ചപ്പോഴാണ് ഞാന്‍ മന‍സിലാക്കിയത് ഞാന്‍ ആ പ്രധാന പോയിന്റു വിട്ടു പോയതു ശരിയായില്ല എന്ന്. അവിടെ തന്നെ‍ താങ്കളുടെ ‘വിവേചന‘ത്തിലൂടെ താങ്കള്‍ നടത്തിയ ആശയക്കാലുമാറ്റത്തിലെ വൈരുദ്ധ്യത ഞാന്‍ വെളീപ്പെടുത്തേണ്ടിയിരുന്നു എന്ന്)‍

ഈ വെളിപ്പെടുത്തലിനു വേണ്ടി ഞാന്‍‍ ഇപ്പോള്‍ താങ്കളുടെ കമന്റിന്റ പുനര്‍ വായനയ്ക്കു പോയപ്പോഴാണ് താങ്കള്‍ ആ കമന്റ് delete ചെയ്തിരിയ്ക്കുന്നതു കണ്ടത്.

പ്രസ്തുത കമന്റ് എന്റെ‍ Sunday April 29, 2007ലെ‍ “ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?“എന്ന പോസ്റ്റില്‍ താങ്കള്‍‍ 10.45AM ന് എഴുതിയ കമന്റായിരുന്നു.

(9.41PM ന്‍ അതേ പോസ്റ്റില്‍ നിന്നു താ‍ങ്കള്‍ മറ്റൊരു കമന്റു നീക്കം ചെയ്തിരുന്നു. പക്ഷെ അപ്പോഴും 10.45AM ന്റ് കമന്റു അവിടെ ഉണ്ടായിരുന്നു). അതിലെ ചീല ഭാഗങങള്‍ ക്വോട്ടു ചെയ്തു കോണ്ടാണ് 1.40PM നു ആ പോസ്റ്റില്‍ തന്നെ ഞാന്‍ ഒരു കമണ്ട് ഇട്ടിരുന്നത്.

അതിനു മറുപടിയായായിരുന്നല്ലോ താങ്കളുടെ ‘വിവേചനം‘ പൊസ്റ്റ്.

ഇനി ഒരു പോസ്റ്റ് മായിച്ചു കളഞ്ഞതില്‍ ഇത്ര പ്രശ്നമെന്ത് എന്നു ചോദിച്ചാല്‍?

Coherent ആയി ആശയങ്ങള്‍ കൈമാറുന്ന ഒരു debate ല്‍ കമന്റു മാറ്റുന്നത് അതിന്റെ അടിസ്ഥാനം മാറ്റുകയാണ്.

കുറച്ചു കൂടീ വ്യക്തമായി പറഞ്ഞാല്‍ എന്റെ April 29 ലെ പോസ്റ്റില്‍, താങ്കളുടെ 10:45AM ലെ കമന്റില്‍, 27% OBC റിസര്‍വേഷനോട് താങ്കള്‍ക്കുള്ള നിലപാട് വളരെ കൃത്യമായി എഴുതിയിരുന്നു.(അതാണു താങ്കള്‍ നീക്കം ചെയ്തത്)

പക്ഷെ അതു നീക്കം ചെയ്തു എങ്കിലും ഞാനെന്റെ അടുത്ത കമന്റില്‍ അതിലെ ഭാഗങ്ങള്‍ ക്വോട്ടു ചെയ്തതില്‍ നിന്ന് താങ്കളുടെ നിലപാടു ഇപ്പോഴും വ്യക്തമാക്കാന്‍ കഴിയും.

ഇതായിരുന്നു താങ്കളുടെ കമണ്ടില്‍ നിന്നു ഞാനെടുത്ത ക്വൊട്ടേഷന്‍

“എനിക്ക് വേണ്ടത് താങ്കള്‍ ഉദ്ദേശിക്കുന്ന പരിഹാരമല്ല. ഞാന്‍ മിണ്ടാതെ ഇരിക്കുന്നുമില്ല. ഇനിയെനിക്ക് ആവശ്യമില്ലെങ്കിലും ആവശ്യമുള്ളവര്‍ ഒരു പാടുണ്ട്. അവര്‍ക്കു വേണ്ടി എന്നാല്‍ കഴിയും വിധം ഞാന്‍ പ്രതികരിക്കുന്നുമുണ്ട്“.

ഇവിടെ താങ്കള്‍ പരാമര്‍ശിയ്ക്കുന്ന ‘പരിഹാരം’ഒബിസിയുടെ ഉന്നത വിദ്യഭ്യാസ സ്ഥാപനത്തിലേക്ക് 27% റിസെര്‍വേഷന്‍ ആവശ്യമാണ് എന്നു ഞാന്‍ ഉന്നയിച്ച ആശയമായിരുന്നു.

എന്റെ ഈ പരിഹാരത്തെ താങ്കള്‍ താഴെ പറയുന്ന ചോദ്യത്തിലൂടെ negate ചെയ്യുകയും ചെയ്തിരുന്നു.
“OBC കാര്‍ക്കു 27% ശതമാനം സംവരണം കൊടുത്താല്‍ ഒരു പരിഹാരമാകുമോ? താങ്കള്‍ പറയൂ“

ഇതില്‍ നിന്നു താങ്കളുടെ നിലപാട് വളരെ വ്യക്തമായിരുന്നല്ലോ?

താങ്കളുടെ നിലപാട് എന്റേതില്‍ നിന്നു ഘടകവിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണല്ലോ അപ്പോള്‍ ഞാന്‍ ഈ debate നു തയ്യാറായത്. അതില്‍ എനിയ്ക്കു സന്തോഷമേ ഉള്ളായിരുന്നുള്ളു.

എന്നാല്‍ താങ്കളുടെ ‘വിവേചനം’ വായിച്ചപ്പോള്‍‍ അടിസ്ഥാന നിലപാടില്‍ നിന്നു താങ്കള്‍ മാറി എന്നെനിയ്ക്കു തോ‍ാന്നി.

കാരണം ഒബിസിയ്ക്കു 27%സംവരണം കൊടുത്താല്‍ പ്രശ്നം തീരുമോ എന്നു ചോദിച്ച് എന്നെ negate ചെയ്ത താങ്കള്‍, ത്മിഴ്‌ നാട്ടില്‍ റിസര്‍വേഷനില്‍ കൂടി ഒബിസി സാമൂഹ്യ മുന്നേറ്റം കൈവരിച്ചിരിയ്ക്കുന്നു എന്നെഴുതിയിരിയ്ക്കുന്നു. ഇതെന്തൊരു മറിമായം.ഇവിടെയായിരുന്നു എനിയ്ക്കു താങ്കളുടെ മുന്‍ കമന്റുകളിലേക്കുള്ള പുനര്‍ വായന ആവശ്യമായി എന്നു തോന്നിയത്.

ഒരു debate ല്‍ ആദ്യമെടുക്കുന്ന തീരുമാനങ്ങളില്‍ നിന്നു വേറിട്ട ആശയങ്ങള്‍ പിന്നീട് എടുക്കുക സാധാരണമാണ്. അതു മറുഭാഗത്തുള്ളവരെ in an open രീതിയില്‍ അറിയിയ്ക്കുക is a gentle manly approach to debate.

(താങ്കളുടെ കമന്റ് മായിച്ചു കളഞ്ഞില്ലായിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ താങ്കളുടെ ആശയമാറ്റം സ്വാഭാവികമാണ് എന്നു ഞാന്‍ എടുക്കുമായിരുന്നു)

അതിനു പകരം മിണ്ടാണ്ടു പോയി ആദ്യത്തെ നിലപാടു വ്യക്തമാക്കുന്ന പോസ്റ്റ് അങ്ങു മായിച്ചു കളയുക. നല്ല കളി. goal post തന്നെ അങ്ങു മാറ്റുന്ന കളി.

മറുഭാഗത്തു നില്‍ക്കുന്ന ആള്‍ പന്തു ഗോള്‍ പോസ്റ്റിലേക്കടിച്ചുകോണ്ടു ‍വരുമ്പോള്‍ പൊസ്റ്റു തന്നെ യങ്ങു മാറ്റിയിട്ട് ഗോള്‍ അടിച്ച ആളിനെ അധിക്ഷേപിയ്ക്കുക.

ഇതു debate അല്ല. So I do not want to waste my time on this 'debate' any more.

പിന്നെ ഇന്ന് ഇന്‍ഡ്യ മഹാരാജ്യത്തിലെ ധാരാളം ബ്ലോഗുകളും ബ്ലോഗു സഞ്ചയങ്ങളും (മലയാളികളുടേതല്ല)വളരെ കൂലംകഷമായി ചര്‍ച്ച നടത്തുന്ന ഒരു വിഷയമാണ് OBC resevation (admission) bill.

(അത്തരം ഒരു സഞ്ചയത്തിലേക്ക് എന്റെ പൊസ്റ്റും ശ്രദ്ധിയ്ക്കപ്പെട്ടു എന്നുള്ളതും എന്റെ ചെറിയ ഉദ്ദ്യമത്തിനു കിട്ടിയ വലിയ പാരിതോഷികമായി ഞാന്‍ കരുതുന്നു)

ഈ ബ്ലോഗു സമുച്ചയങ്ങളിലെല്ലാം, അതി പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ് തമിഴ് നാട്ടിലെ OBC phenomenon.

anti resevationist കള്‍ക്ക് ഒരേസമയം കല്ലുകടിയായും അതേസമയം കണ്ണിലെ കൃഷ്ണമണിയായും മാറുന്ന പ്രതിഭാസം.

ഒബിസിയ്ക്കു 27% റിസര്‍വേഷന്‍ കൊടുക്കേണ്ട്, കാരണം അവര്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥപനങങളുടെ standardല്‍ വെള്ളം ചേര്‍ക്കും, അവര്‍ക്കതിനുള്ള ബിദ്ധിയില്ല, അവര്‍ inspired അല്ല അതല്ല ഇതല്ല എന്നൊക്കെ പറയുന്നവരുടെ മുഖത്തു കിട്ടുന്ന മധുരമായ ഒരു താടനമാണ് തമിഴ് നാട്ടിലെ ഒബിസി വിദ്യാഭ്യസത്തിലൂടെ നേടിയ സാമൂഹ്യ പുരോഗതി.

അതേസമയം ക്രീമി ലെയറിനു വേണ്ടിയും മദ്രാസിലെ very unique സാഹചര്യം project ചെയ്ത് ഒരിന്ത്യന്‍ phenomenon ആക്കി, അതിന്റെ പേരില്‍ ഒബിസി റിസര്‍വഷന്‍ ആവശ്യമില്ല എന്നു വാദിയ്ക്കുന്നവര്‍ക്കും ഇതു വിലപ്പെട്ട ഒരു piece ആണ്.

ഇതില്‍ ഏതു ഭാഗം പൊക്കിപ്പിടിയ്ക്കുകയാണ് തങ്ങളുടെ കടമ എന്നു തീരുമാനിയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട. എനിയ്ക്കതില്‍ യാതൊരു കുഴപ്പവുമില്ല.

പക്ഷെ open debate ല്‍ back door stategy ഇറക്കുമതി ചെയ്ത് goal post മാറ്റിയാല്‍, അങ്ങനെയുള്ളവര്‍ ഒരു coherent and intellectual debatഇല്‍ disqualified ആയിപ്പോകും

ഇത്രേ പറയാനുള്ളു, മനസിലായിക്കാണുമെന്നു കരുതുന്നു.

കുതിരവട്ടന്‍ | kuthiravattan said...

ക്ഷമിക്കണം മാവേലി. ഞാന്‍ ആ കമന്റിനുള്ള മറുപടിയാണെന്ന് കരുതിയില്ല. പോസ്റ്റിനുള്ള മറുപടിയാണെന്നു കരുതി.
പോസ്റ്റിലൂടെ ഞാന്‍ പറയാനുദ്ദേശിച്ചത് ഇതാണ്, ഇന്‍ഡ്യയിലെ ഓ.ബി.സി നിര്‍വചനത്തിന് ഒരു പാട് പാകപ്പിഴകളുണ്ട്. ആ പിഴവു തിരുത്തിയാല്‍ തന്നെ അവഗ്ഗണന അനുഭവിക്കുന്ന വിഭാഗ്ഗങ്ങള്‍ക്ക് പരിഹാരമാവും. 27% സംവരണം ഇപ്പോഴുള്ള എല്ലാ ഓ.ബി.സി ക്കാര്‍ക്ക് കൊടുക്കുന്നതിലും നല്ലത്. അനര്‍ഹരെ ആ നിര്‍വചനത്തില്‍ നിന്നും പുറത്താക്കുകയാണ്.
കമന്റു ഡിലീറ്റ് ചെയ്തതിനു ക്ഷമ ചോദിക്കുന്നു. സത്യത്തില്‍ വലിച്ചു വാരി എന്തൊക്കെയോ എഴുതി എന്നു തോന്നിയതുകൊണ്ടാണ് ഡിലീറ്റ് ചെയ്തത്. എന്റെ നിലപാടില്‍ നിന്നും ഞാന്‍ പിന്നോക്കം പോയിട്ടില്ല. ഞാന്‍ ആ കമന്റുകള്‍ പഴയ സ്ഥലത്തു തന്നെ ഇടുന്നതാണ്. ഒന്നു തപ്പിയെടുക്കണം.

കുതിരവട്ടന്‍ | kuthiravattan said...

ആ കമന്റുകള്‍ എടുത്തിടത്തു തന്നെ ഇട്ടിട്ടുണ്ട്.
27% ഇപ്പോഴുള്ള എല്ലാ ഓ.ബി.സി ക്കാര്‍ക്ക് കൊടുക്കുക എന്നത് തെറ്റായ തീരുമാനമാണെന്നും യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്(സാമ്പത്തിക സംവരണം നടത്തുകയാണ് ഏറ്റവും നല്ല വഴി, അതിനെ രാഷ്‌ട്രീയക്കാര്‍ സമ്മതിക്കില്ലല്ലോ) ഓ.ബി.സി യെ പുനര്‍നിര്‍വചിച്ച് സാമൂഹികമായി പുരോഗതി നേടിയവരെ നിര്‍വചനത്തില്‍ നിന്നും മാറ്റി, പുരോഗമനം നേടാത്തവര്‍ക്ക് അവസരം കൊടുക്കുകയും ആണെന്ന് ഒരിക്കല്‍ കൂടി പറയുന്നു. ഓ.ബി.സി യുടെ സംവരണം അല്പം കുറക്കുക്കയും ആകാവുന്നതാണ്. ഓ.ബി.സി യില്‍ സാമൂഹികമായി വളരെ മുന്നില്‍ നില്‍ക്കുന്നവരും ഉണ്ടെന്ന് കാര്യ കാരണം സഹിതം വ്യക്തമാക്കുന്നതാണ് എന്റെ പോസ്റ്റ്. ഇനിയും എന്തെങ്കിലും തൊടു ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറാനാണെങ്കില്‍, താങ്കളുടെ ഇഷ്ടം.

അപ്പു said...

മാവേലീ...കാര്യമെങ്ങനെയായാലും അധ്യാപനമേഖലയില്‍ (അധ്യാ‍പകരെ തെരഞ്ഞേടൂക്കുന്ന രീതിയില്‍) യാതൊരുവിധ സംവരണവും ഏര്‍പ്പെടുത്തരുതെന്നാണ് എനിക്കു പറയാനുള്ളത്. വേറെ ഏതുമേഖലയിലും ഏര്‍പ്പെടുത്തിക്കോട്ടെ. കാരണം അധ്യാപകരാണ് അടുത്ത തലമുറയെ വാര്‍ത്തെടുക്കേണ്ടവര്‍. അവിടെ അറിവും, കഴിവും ഉള്ളവര്‍മാത്രം, പിന്നോക്കക്കാരനോ, സവര്‍ണ്ണനോ, അവര്‍ണ്ണനോ, കുബേരനോ, കുചേലനോ, ആയിക്കോട്ടെ, കഴിവുമാത്രമായിരിക്കണം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

കുതിരവട്ടന്‍ | kuthiravattan said...

അനര്‍ഹമായി സംവരണത്തിലൂടെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നവരെ പുറത്താക്കിയാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ വേണ്ടവരുടെ കാര്യം രക്ഷപ്പെടും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പറ്റും. ആവശ്യത്തിലധികം സംവരണം ഇപ്പോള്‍ തന്നെ ഉണ്ട്. പക്ഷേ എന്താ കാര്യം. വായിക്കാത്തവരുണ്ടെങ്കില്‍ ഈ പോസ്റ്റ് ഒന്ന് വായിച്ചോളൂ

Maveli Keralam said...

കുതിരവട്ടാ

‘തൊടു ന്യായം’തീരെ മനസിലായില്ലല്ലോ അതിന്റെ അര്‍ഥം.

വെറും ന്യായം എന്നാണെങ്കില്‍ അതെന്റെ style അല്ല. എന്റെ വാദത്തില്‍ ന്യായമായ പോയിന്റുകളാണ് ഉള്ളത്.

പിന്നെ റിസര്‍വേഷനിലൂടെ ഒരിയ്ക്കല്‍ മുന്നോക്കമെത്തിയ ഒബിസിയ്ക്കു വീണ്ടും റിസര്‍വേഷന്‍ കൊടുക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ ഒരിയ്ക്കലും പറയില്ല. എന്റെ ഈ പോസ്റ്റില്‍ തന്നെ ഞാനതു പറഞ്ഞിട്ടുണ്ട്.

പിന്നെ കുതിരവട്ടാ ഞാന്‍ ജാതിയിലോ മതത്തിലോ വിശസിയ്ക്കുന്നില്ല. Mine is not the bloody secularist view taking round in some social circles in India.

മാനുഷിക മൂല്യങ്ങളില്‍ യദ്ധാര്‍ഥത്തില്‍ വിശ്വസിയ്ക്കുമ്പോളോ അതിനു ശ്രമിയ്ക്കുമ്പോഴേ മാത്രമേ ജാതിയ്ക്കും മതത്തിനും അപ്പുറത്തു കടന്നു മനുഷ്യനില്‍ വിശ്വസിയ്ക്കാന്‍ കഴിയൂ.

പിന്നെ ജാതിയും അതിനേക്കുറിച്ചുള്ള പരാമര്‍ശനങ്ങളും സന്ദര്‍ഭവശാല്‍ ചിലപ്പോള്‍
ആവശ്യമായി വരുന്നു.

പിന്നോക്കന്റയും മുന്നോക്കന്റയും വേദന എന്നെ ഒരു പോലെ അലട്ടുന്നുണ്ട്.

പക്ഷെ പിന്നോക്കന്‍ പലതര‍ത്തില്‍ വഞ്ചിയ്ക്കപ്പെട്ടതായി ഞാന്‍ വിശ്വസിയ്ക്കുന്നു. അതുകൊണ്ടാണ് അവരുടെ cause നു വേണ്ടി ഞാന്‍ നില്‍ക്കുന്നത്.

പക്ഷെ ഒബിസിയായാലും മുന്നോക്കനായാല്‍ അവര്‍ പിന്നോക്കനെ സഹായിയ്ക്കണം, അല്ലതെ പിന്നെയും റിസര്‍വേഷനു വേണ്ടി പോകരുത്.

പ്ക്ഷെ ആരു മുന്നോക്കനായി, പിന്നോക്കനായി ഇതൊക്കെ സ്ഥിതിവിവരണത്തില്‍ എങ്ങെനെ ഇല്ലതെ വരുന്നു.ഇതിനൊക്കെ രാഷ്ട്രീയക്കാരാണ് ഉത്തര‍വാദികളെങ്കില്‍ അവര്‍ക്കെതിരെ സ്വതന്ത്രരായി നിന്നു ശബ്ദമുയര്‍ത്താന്‍ അതിന്റെ വിന അനുഭവിയ്ക്കുന്നവര്‍ക്കു കഴിവുണ്ടാകണം.

അങ്ങനെയുള്ളവര്‍ക്കു സ്വാതന്ത്യത്തിന്റെ ശക്തി കൊടുക്കാന്‍ ശ്രമിയ്ക്കുകയാണ് എന്റെ ഉദ്ദേശം.

Maveli Keralam said...

പ്രിയ അപ്പൂ

ഇവിടെ ഈ രിസര്‍വേഷന്‍ പ്രശ്നം അദ്ധാപകരെ ബാദ്ധിയ്ക്കുന്നതല്ല.

അത് ഇന്‍ഡ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളിലേക്ക് പ്രവേശനം കൊടുക്കുന്നതിലേക്കുള്ളതാണ്.

ഓടോ
പിന്നെ അദ്ധ്യാപകരെ കുറിച്ചു പറഞ്ഞതുകൊണ്ട്, പയുകയാ. ഞാനും ഒരു അദ്ധ്യാപികയാണ്.

അദ്ധ്യാപക കോഴ്സു പ്രവേശനത്തിന് ഒരു minimum യോഗ്യത മതി. അദ്ധ്യാപകന്‍ subject expert ആയാല്‍ മതി ഒരു genius ഒന്നും ആകണ്ട.

subject genius കള്‍ പൊതുവെ നല്ല അദ്ധ്യാകരല്ല. അതിനേക്കുറിച്ചെന്താണഭിപ്രായം.

കാരണം genius കല്‍ കാര്യങ്ങള്‍ മനസിലാക്കുന്നത് സാധാരണക്കാരു മനസിലാക്കുന്നതു പോലെയല്ല.അതുകൊണ്ടു സാധാരണ‍ക്കാരനു മന‍സിലാകുന്നതു പോലെ പ്രത്യേകിച്ചും കുട്ടികള്‍ക്കു വിവരങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ അവര്‍ക്കു കഴിയില്ല.

പിന്നെ ഒരദ്ധ്യാപക്ന്‍ 25 വയ്സില്‍ ജോലിയ്ക്കു കയറുന്നു എന്നു കരുതുക, 55 വയസു രിട്ടയര്‍ ചെയ്യുന്നു. ഈ 30 കൊല്ലത്തിള്ളില്‍ പ്രത്യേകിച്ച് ഇന്ന് അറിവ് വളരെ വികസിയ്ക്കുന്നു കാലത്ത് ഒരദ്ധ്യാപകന്റെ കഴിവ് 20-22 വയസില്‍ എടുത്ത ഒരു ഡിഗ്രിയിലാണെന്നു വിശ്വസിയ്ക്കുന്നുണ്ടോ?

ഒരു ഡിബേറ്റിനുള്ള വകയുണ്ട് ഇതും.

അപ്പു അദ്ധ്യാപക്നാണോ? ഫോട്ടോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചു മീന്‍ ചന്തയുടെ ഫൊടൊ. അന്നു കണ്ടു കൊതി തീര്‍ന്നു.
ഇവിടെ അതൊന്നും കിട്ടില്ല.

chithrakaranചിത്രകാരന്‍ said...

പ്രിയ കുതിരവട്ടന്‍,

താങ്കള്‍ വളരെയധികം മുന്‍വിധികളോടെയാണ്‌ എന്റേയും, മാവേലിയുടെയും അഭിപ്രായങ്ങളെ നേരിടുന്നത്‌ എന്ന വസ്തുത ഖേദപൂര്‍വം അറിയിക്കട്ടെ. താങ്കളുടെ മുന്‍വിധികമന്റുകള്‍ക്ക്‌ ഒരു പുച്ഛരസം നല്‍കുന്നതും ശ്രദ്ധിച്ചു. പീഡിതര്‍ക്ക്‌ വേണ്ടി സംസാരിക്കുന്നവര്‍ പീഡിതരാകുമെന്നോ, സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ സംവരണത്തിനു ക്യു നില്‍ക്കുന്നവരാകും എന്നൊക്കെയുള്ള ധാരണകള്‍ താങ്കളുടെ ചില കമന്റുകളുടെ പുറംതൊലി പൊട്ടിച്ച്‌ പുറത്തു വരുന്നത്‌ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.

ചിത്രകാരന്‍ മനുഷ്യസ്നേഹത്തിന്റെ പേരിലും, കുറച്ചു രാജ്യ സ്നേഹത്തിന്റെ പേരിലുമായാണ്‌ ഇന്ത്യയിലെ അവര്‍ണരോട്‌ സഹതാപം കാണിക്കുന്നത്‌.

(ചിത്രകാരനെ അവര്‍ണജാതിക്കരനായി കണ്ടാല്‍ അതിന്റെ പേരില്‍ പരിഭവിക്കില്ല കെട്ടോ, കാരണം അദ്ധ്വാനിക്കുന്നവരുടെ ആ ജാതിപ്പേരുകളൊന്നും അത്ര കൊള്ളരുതാത്തതാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല.അവരെ സവര്‍ണര്‍ അടിമകളായി പീഡിപ്പിച്ചിരുന്നു എന്നല്ലാതെ ബ്രഹ്മണന്റെയും അവന്റെ മൂടുതാങ്ങികളുടെയും മ്ലേച്ച പാരംബര്യമൊന്നും അവര്‍ക്കില്ല. ചിത്രകാരന്‌ അവര്‍ണ ബന്ധമുണ്ടായിരുന്നെങ്കില്‍ ബ്ലൊഗില്‍ ഇങ്ങനെ കൊട്ടിക്കളിക്കുകയല്ല ചെയ്യുക, പിത്രുക്കളുടെ മോക്ഷത്തിനായി മുങ്ങിക്കുളിക്കാന്‍ ഒരു ചുവന്ന ഗംഗതന്നെ ഒഴുക്കുമായിരുന്നില്ലെ ... കുതിരവട്ടാ !!)

അതവിടെ നില്‍ക്കട്ടെ.. താങ്കളുടെ മനസ്സിലെ പുച്ഛരസത്തിന്റെ സാംബിളുകള്‍ ചിലത്‌ താഴെ കൊടുക്കുന്നു:
1)"സമര്‍പ്പണം : 2004ല്‍‍ 33-ആം വയസ്സില്‍‍ മരിച്ചു പോയ ഒരു യുവാവിന്. മരണകാരണം - കിഡ്നിയുടെയും ലിവറിന്റെയും പ്രവര്‍ത്തനം തകരാറിലായി. അതിനു കാരണം അദ്ദേഹം കഴിച്ച മരുന്നുകള്‍ – അതിനും കാരണം ……."
വിവേചനം എന്ന പേരില്‍ തങ്കള്‍ ഇട്ടിരിക്കുന്ന പോസ്റ്റ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ തമിഴ്നാട്ടിലെ ആശുപത്രിയില്‍ വച്ചു മരിച്ചുപോയ ഒരു ഹത ഭാഗ്യനാണ്‌. കൊള്ളാം. നല്ലത്‌. പക്ഷെ, തമിഴ്നാട്ടിലെ സംവരണമാണ്‌ മത്രുകാപരം എന്ന് ചില സ്ഥലത്തു സൂചിപ്പിച്ച താങ്കളുടെ തന്നെ നിലപാടിന്റെ ഘടക വിരുദ്ധമായ നിലപാടാണ്‌ താങ്കള്‍ സമര്‍പ്പണത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്‌.
തമിഴ്നാട്ടിലെ മാത്രുകാപരമായ സംവരണത്തെക്കുറിച്ച്‌ സചിത്രം ഭംഗിയായി വിവരിച്ച താങ്കള്‍(വിക്കിപ്പീഡികയുടെ ക്രെഡിറ്റില്‍ !!) സംവരണത്തിന്റെ ദോഷം കണ്ടെത്തി തലക്കിട്ട്‌കൊട്ടി "സമര്‍പ്പിച്ചപ്പോള്‍" ചെറുതല്ലാത്ത ഒരു ആനന്ദം അനുഭവിക്കുന്നതായി തോന്നുന്നു.
പക്ഷെ അതു മാന്യമല്ല.


2) "ചിത്രകാരനു കണക്കു മനസ്സിലായില്ലെങ്കില്‍ ചോദിക്കണം കേട്ടൊ. കണക്കല്ലേ, എങ്ങനെ എത്രപ്രാവശ്യം കണക്കു കൂട്ടിയാലും മാറില്ല."

പഠിപ്പിക്കാനുള്ള യോഗ്യത കുതിരവട്ടന്‌ ഉണ്ടെന്നു തോന്നിയാല്‍ പോരല്ലോ... കുതിരവട്ടന്‍ !!!
പഠിക്കുന്ന ആള്‍ക്കും തോന്നണ്ടേ?
കൊഴിക്കോട്‌ സര്‍വകലാശാലയില്‍നിന്നും ബീകോം ബിരുദവും,കേരള സര്‍വകലാശാലയില്‍ നിന്നും ബി എഫ്‌ എ ബിരുദവും അടിയന്‍ മെറിറ്റില്‍ പഠിച്ച്‌ എഴുതിയെടുത്തിട്ടുണ്ട്‌. ആകെ ഒന്‍പതു വര്‍ഷം പഠിച്ചു. ഇപ്പഴും പുല്‍ക്കോടിയില്‍ നിന്നുപോലും പലതും പഠിക്കുന്നുണ്ട്‌. പക്ഷെ, കുതിരവട്ടത്തിരിക്കുന്ന ഒരാളില്‍ നിന്നും എന്തായാലും കണക്കു പഠീക്കാന്‍ ഉദ്ദേശിക്കുന്നില്ല.. ക്ഷമിക്കുക.
എന്നെ കണക്കു പഠിപ്പിക്കാന്‍ ശ്രമിച്ച കുതിരവട്ടന്റെ പരസ്പര വിരുദ്ധ നിലപാട്‌ നോക്കൂ:

"സംവരണത്തിലൂടെ തമിഴ്‌നാട്‌ സാമൂഹ്യസമത്വത്തിന്റെ വഴിയില്‍ മാത്രുകാപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതിനു തെളിവാകുകയും ചെയ്യുന്നു.
വളരെ കൃത്യമായി പറഞ്ഞൂ ചിത്രകാരന്‍. അതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സാമൂഹികസമത്വത്തിന്റെ വഴിയില്‍ തമിഴ്‌നാട് മാതൃകാപരമായ മുന്നേറ്റമാണ് കാഴ്‌ചവെച്ചിരിക്കുന്നത്."
"......ഇപ്പോള്‍ താങ്കള്‍ക്കു വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 53% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്."

തുടന്ന് കുതിരവട്ടന്റെ മൊര്‍ഫിങ്ങിലൂടെ ആടിനെ കഴുതയാക്കനുള്ള വിദ്ധ്യ !! കണക്ക്‌ ശരിയാണ്‌ കുതിരവട്ടന്‍.... പക്ഷേ, കുതിരവട്ടന്റെ മനസ്സിലിരുപ്പിനാണ്‌ സമനില നഷ്ടപ്പെട്ടിരിക്കുന്നത്‌.

വക്കാരിമഷ്‌ടാ said...

കുതിരവട്ടന്‍ സമര്‍പ്പിച്ചിരിക്കുന്നത് രാജീവ് ഗോസ്വാമിക്കാണല്ലോ ചിത്രകാരാ? അദ്ദേഹം തമിഴ്‌നാട്ടുകാരനല്ലല്ലോ.

chithrakaranചിത്രകാരന്‍ said...

അങ്ങിനെയൊ.. ക്ഷമിക്കുക വക്കാരി !!!

കുതിരവട്ടന്‍ | kuthiravattan said...

എന്റെ ചിത്രകാര,
ഞാന്‍ അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, ബ്രാഹ്മണന്‍ തുടങ്ങിയ വാക്കുകളൊന്നും എന്റെ ലേഖനത്തിലുപയോഗ്ഗിച്ചിട്ടില്ല. ആകെക്കൂടി ബ്രാഹ്മണന്‍ എന്ന വാക്കുപയോഗിച്ചിരിക്കുന്നത്. ഇതാണ് “Justice Party യുടെ നേതൃതത്തില്‍ Anti Brahmin movement. ബ്രാഹ്മണര്‍ക്ക് 16% ശതമാനം സീറ്റിനേ അര്‍ഹതയുള്ളൂ.“

പക്ഷേ ചിത്രകാരന്റെ കമന്റില്‍ വന്നപ്പോള്‍ ഞാന്‍ FC എന്നു പറഞ്ഞിടത്തൊക്കെ ബ്രാഹ്മണന്‍ എന്നായല്ലോ. അറിയാതെ പറ്റിപ്പോയതാവുമല്ലേ?

അല്ല പലയിടത്തും അവര്‍ണ്ണന്‍ സവര്‍ണ്ണന്‍ എന്നൊക്കെ കണ്ടല്ലോ? ഓ അതും അറിയാതെ പറ്റിപ്പോയതാണല്ലേ? :-)

“ചിത്രകാരന്‌ അവര്‍ണ ബന്ധമുണ്ടായിരുന്നെങ്കില്‍ ബ്ലൊഗില്‍ ഇങ്ങനെ കൊട്ടിക്കളിക്കുകയല്ല ചെയ്യുക, പിത്രുക്കളുടെ മോക്ഷത്തിനായി മുങ്ങിക്കുളിക്കാന്‍ ഒരു ചുവന്ന ഗംഗതന്നെ ഒഴുക്കുമായിരുന്നില്ലെ ... കുതിരവട്ടാ !!)“
എന്റമ്മോ, അങ്ങനെ ആവാതിരുന്നത് നന്നായി :-)

“പഠിപ്പിക്കാനുള്ള യോഗ്യത കുതിരവട്ടന്‌ ഉണ്ടെന്നു തോന്നിയാല്‍ പോരല്ലോ“
ക്ഷമിക്കണം സാര്‍!!!!!!!!!!!!

“കൊഴിക്കോട്‌ സര്‍വകലാശാലയില്‍നിന്നും ബീകോം ബിരുദവും,കേരള സര്‍വകലാശാലയില്‍ നിന്നും ബി എഫ്‌ എ ബിരുദവും അടിയന്‍ മെറിറ്റില്‍ പഠിച്ച്‌ എഴുതിയെടുത്തിട്ടുണ്ട്‌. ആകെ ഒന്‍പതു വര്‍ഷം പഠിച്ചു. “
:-)അമ്പടാ... ചിത്രകാരന്‍ ഇത്രക്കും വിദ്യാഭ്യാസമുള്ള ആളാണെന്നു അറിയില്ലായിരുന്നു. കമന്റു കണ്ടാല്‍ ആരും പറയില്ല.

“വിവേചനം എന്ന പേരില്‍ തങ്കള്‍ ഇട്ടിരിക്കുന്ന പോസ്റ്റ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ തമിഴ്നാട്ടിലെ ആശുപത്രിയില്‍ വച്ചു മരിച്ചുപോയ ഒരു ഹത ഭാഗ്യനാണ്‌“
:-) മാഷേ, ലിങ്ക് അവിടെത്തന്നെ ഉണ്ടായിരുന്നല്ലോ, ഒന്നു ക്ലിക്കി നോക്കാമായിരുന്നില്ലേ ;-)

“കണക്ക്‌ ശരിയാണ്‌ കുതിരവട്ടന്‍.... പക്ഷേ, കുതിരവട്ടന്റെ മനസ്സിലിരുപ്പിനാണ്‌ സമനില നഷ്ടപ്പെട്ടിരിക്കുന്നത്‌.“
ഓഹോ, അങ്ങനെയാണോ കാര്യങ്ങള്‍

ചിത്രകാരന്‍ ചേട്ടന്‍ എന്തിനാ ഇത്രയും ചൂടായതെന്ന് എനിക്കു മനസ്സിലായില്ല കേട്ടൊ. എല്ലാം നമുക്ക് പറഞ്ഞു തീര്‍ക്കാമല്ലോ.

ഇനി ചിത്രകാരന്‍ ചേട്ടന്റെ കണക്കു കണ്ടിട്ട് ചിരിച്ചതിനാണെങ്കില്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. താങ്കളുടെ കണക്ക് അതി സുന്ദരം, അത്യാകര്‍ഷകം, ആശ്ചര്യജനകം, പിന്നെയും ‘അ‘ വച്ചിട്ട് എന്തൊക്കെയുണ്ടോ അതൊക്കെ. അയ്യേ, ഞാന്‍ അബദ്ധജടിലം എന്നൊന്നും പറഞ്ഞില്ലാട്ടോ. ആ വാക്ക് അങ്ങ് വെട്ടിക്കളഞ്ഞേക്കണേ.

ചൂടൊക്കെ ഒന്നെറക്കി വച്ചിട്ട് വാ ആശാനേ. ഇത്ര വിദ്യാഭ്യാസമുള്ള താനിത്ര സില്ലിയായാലോ. ഒക്കെ ഒരു തമാശയല്ലേ. ;-) എല്ലാം നമുക്കു ശരിയാക്കാമെന്നേ. ആ പോസ്റ്റ് ഡിലീറ്റ് ചെയ്താ ഭായീടെ ദേഷ്യം തീരുമോ? അതൊ തിരുത്തിയാ മതിയോ? തെറ്റുണ്ടെങ്കില്‍ ഒന്നു പറഞ്ഞു താ, ഞാന്‍ തിരുത്താം.

chithrakaranചിത്രകാരന്‍ said...

പ്രിയ കുതിരവട്ടന്‍,
ചിത്രകാരന്റെ പരിഹാസം താങ്കള്‍ക്കും കൊണ്ടു അല്ലേ... പരിഹാസം ആത്മാഭിമാനമുള്ളവര്‍ക്കെല്ലാം കൊള്ളും. താങ്കള്‍ സവര്‍ണ-അവര്‍ണ പരാമര്‍ശങ്ങളോന്നും നടത്തിയിട്ടില്ലെന്ന് പല സ്ഥലങ്ങളിലായി പരാമര്‍ശം കണ്ടു. അതു ബോധപൂര്‍വമാണെന്നാണ്‌ ചിത്രകാരന്‍ മനസ്സിലാക്കുന്നത്‌. സംവരണം കേവലം സാംബത്തിക പ്രശ്നമായി ചുരുക്കാന്‍ ആഗ്രഹിക്കുന്ന താങ്കള്‍ ,താങ്കളുടെ വാദമുഖത്തെ തകര്‍ത്തുകളയുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഭയക്കുന്നു എന്നാണ്‌ ചിത്രകാരന്‍ കരുതുന്നത്‌.
ഞാന്‍ മനസ്സിലാക്കിയിടത്തോളം കുതിരവട്ടന്റെ പോസ്റ്റ്‌ ഒരു സെന്റന്‍സില്‍ ഒതുക്കാവുന്ന അടിസ്ഥാനരഹിതമായ ഒരു പരാതി മാത്രമാണ്‌ (അഥവ ഭയമാണ്‌):
മുന്നോക്കജാത്ക്കരന്‌ തമിഴ്‌ നാട്ടിലെ മാത്രുകാപരമായ സംവരണത്തിലൂടെ ജനസംഖ്യാനുപാതികമായ നഷ്ടം വന്നു.

ക്ഷമിക്കൂ കുതിരവട്ടന്‍ !!
മുന്നോക്ക ജാതിക്കാരന്‌ ഒരു കടുകോളം നഷ്ടം വരുംബോളേക്കും കടലോളം നഷ്ടമനുഭവിച്ച പിന്നോക്കക്കാരനെ നോക്കി വംശീയ പരിഹാസത്തിനിറങ്ങുന്ന കുതിരവട്ടന്മാരുടെ ശീലം തീര്‍ത്തും ഇല്ലാതാകുന്നതുവരെ, സാമൂഹ്യ അസമത്വം ഇല്ലാതായതിനു ശെഷവും സംവരണം തുടരുന്നതില്‍ അധാര്‍മികമായി ഒന്നുമില്ല.

ചിത്രകാരന്‍ സംവരണ പ്രശ്നത്തെ ജാതീയ അസമത്വ പ്രശ്നമായി മാത്രമെ കാണുന്നുള്ളു. കുതിരവട്ടന്‍ സാബത്തിക അസമത്വ പ്രശ്നമായും.അതുകൊണ്ടുതന്നെ അശയപരമായ അകല്‍ച്ച നിലനില്‍ക്കും.
അതിനാല്‍.... വ്യക്തിപരമായ വിരോധങ്ങളില്ലാതെ...
സസ്നേഹം,
ചിത്രകാരന്‍

താങ്കളുടെ നിലപാടുകളെ തകര്‍ക്കുന്നതാണ്‌ താങ്കളുടെ പോസ്റ്റ്‌ എന്ന് തിരിച്ചറിഞ്ഞതിനാല്‍ ആ പോസ്റ്റ്‌ ഡിലിറ്റണമെങ്കില്‍... താങ്കളുടെ ഇഷ്ടം. ചിത്രകാരന്‍ എതിരഭിപ്രായം പറഞ്ഞെന്നു വിചാരിച്ച്‌ ഡിലിറ്റാതിരിക്കുക.ഒന്നുമില്ലെങ്കിലും വിക്കിപ്പീടികവരെ പോകാന്‍ സമയമില്ലാത്തവര്‍ക്ക്‌ ഉപകാരപ്പെടുമല്ലോ !!

കുതിരവട്ടന്‍ | kuthiravattan said...

"പരിഹാസം ആത്മാഭിമാനമുള്ളവര്‍ക്കെല്ലാം കൊള്ളും"
ശരിയാണു ചിത്രകാരന്‍ ചേട്ടാ, ആത്മാഭിമാനമുള്ള എനിക്കു കോള്ളും, ചേട്ടനു കൊള്ളില്ല എന്നല്ലേ ഉദ്ദേശിച്ചത്.
ചേട്ടന്റെ പഴയ കമന്റൊക്കെ ഒന്നു പെറുക്കിയെടുത്ത് എന്താ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥപ്രശ്നം എന്നൊന്നു പരിശോധിക്കുകയായിരുന്നു. കൊള്ളാം !!!!!!. ??????????????????
ചേട്ടനെ ഒന്നു പറയാനില്ല.
എന്നു വച്ചാല്‍ എനിക്കൊന്നു പറയാനില്ല. എല്ലാം ബൂലോകര്‍ പറഞ്ഞു കഴിഞ്ഞു എന്ന്. തെറി ശേഖരം എന്ന പേരിലുള്ള പോസ്റ്റിലെ തെറിയൊക്കെ ഈ ബൂലോകരെല്ലാം കൂടി വിളിച്ചതാണോ.
അതു കണ്ടിട്ട് ഒരു കൊച്ചു മഹാഭാരതം പോലുണ്ട്. “ഇതിലുള്ള തെറിയൊക്കെ മറ്റു പലയിടത്തും കാണാം, ഇതിലില്ലാത്ത തെറി ഒരിടത്തും കാണാം പറ്റില്ല”.
എന്നിട്ടും ആ തെറിയെല്ലാം പെറിക്കിയെടുത്ത് സ്വന്തം പേരിലൊരും പോസ്റ്റിട്ട ചേട്ടന്റെ തൊലിക്കട്ടി. ഹോ!!! അസാധ്യം.
ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ഒരു ആലും, പറയാന്‍ കൊള്ളാത്തിടവും,............
ഹോ, സമ്മതിച്ചിരിക്കുന്നു.

chithrakaranചിത്രകാരന്‍ said...

കുതിരവട്ടാ.... അസ്സലായിരിക്കുന്നു താങ്കളുടെ നര്‍മ്മബോധം.സംവരണത്തെക്കുറിച്ചു പറയുംബോള്‍ താങ്കള്‍ ചിത്രകാരന്റെ ബ്ലോഗ്‌ തെറിശേഖരത്തില്‍ മുങ്ങിത്തപ്പിയത്‌(സെപ്റ്റിക്‌ ടാങ്ക്‌) താങ്കളിലെ ബ്രാഹ്മണ്യ വൈറസ്സിന്റെ ആധിക്യം കാരണമാണ്‌.

തനിക്കെതിരുനില്‍ക്കുന്ന മറ്റുള്ളവരെല്ലാം ജാതീയമായി മോശക്കാരാണെന്നും, എന്നാല്‍,മന്ദബുദ്ധിയായ താന്‍ ബ്രഹ്മണനായതിനാല്‍ ശ്രേഷ്ടനാണെന്നുമുള്ള ഉറച്ച വിശ്വാസമാണല്ലോ മറ്റുള്ളവരെ പുച്ചിക്കാന്‍ ഒരു സവര്‍ണനു ധൈര്യം നല്‍കുന്നത്‌.(കുതിരവട്ടനെക്കുറിച്ചല്ല- താങ്കളുടെ അസുഖം കുറച്ചുകൂടി സംങ്കീര്‍ണമാണ്‌)

സുഹൃത്തേ,
ബുദ്ധിയുള്ള ബ്രഹ്മണനും, ബുദ്ധിയുള്ള മറ്റു മനുഷ്യര്‍ക്കും സംവരണം ഇല്ലാതെതന്നെ ജീവിതം വിജയിപ്പിക്കാനുള്ള പരിതസ്ഥിതി ഇന്നുണ്ട്‌...കഴിവുണ്ട്‌.

പിന്നെ... ഇന്ത്യയില്‍ സംവരണം ആവശ്യമുള്ളവര്‍ രണ്ടായിരം വര്‍ഷക്കാലമായി ബ്രഹ്മണ വംശീയതയുടെ സവര്‍ണ-പുച്ഛ-വിഷമേറ്റ്‌ ബുദ്ധി മരവിച്ചുപോയ 80%ലേറെ വരുന്ന അവര്‍ണ ജനതയാണ്‌.
ബ്രാഹ്മണരില്‍ മന്ദബുദ്ധിക്കുപോലു അവസരങ്ങള്‍ ഉറപ്പുവരുത്താനായി വര്‍ണവ്യവസ്ഥയുടെ വിഷം പുരാണെതിഹാസങ്ങളില്‍ തിരുകി കയറ്റിയ ചരിത്രം മന്ദബുദ്ധിയായ ഒരു ബ്രഹ്മണനെ വിഹ്വലപ്പെടുത്തില്ല. അയാള്‍ക്ക്‌ സാംബത്തിക സംവരണത്തിനായി നിലവിളിക്കാം. എന്നാല്‍ ,ബുദ്ധിയും വിവേകവും,മനുഷ്യത്ത്വവുമുള്ള ഒരു ബ്രഹ്മണനോ, മറ്റു മനുഷ്യര്‍ക്കോ ഇന്ത്യയുടെ ശരീരെത്തിന്റെ 80%വും വിഷമേറ്റു മരവിച്ചു കിടക്കുന്നത്‌ കണ്ടില്ലെന്ന് നടിക്കാനാകില്ല കുതിരവട്ടാ .

ബ്രഹ്മണവിഷംകൊണ്ട്‌ മരവിച്ച മസ്തിഷ്കവുമായി ജീവിച്ച മനുഷ്യരെയും, അവരെ സഹോദരങ്ങളായി തിരിച്ചറിയുന്ന മനുഷ്യരേയും പുച്ഛിച്ചും,ചളിവാരി എറിഞ്ഞും ആശ്വസിക്കുന്ന കുതിരവട്ടന്‍ ചിത്രകാരന്റെ സെപ്റ്റിക്‌ ടാങ്കില്‍ ഇറങ്ങിയല്ല ദേഹശുദ്ധി വരുത്തേണ്ടത്‌.

ബൂലൊകത്തെ തെറിശേഖരത്തെക്കുറിച്ച്‌ കമന്റേണ്ടത്‌ മാവേലി കേരളത്തിന്റെ പൊസ്റ്റിലല്ലോ കുതിരവട്ട.

ചിത്രകാരന്‍ കുട്ടിക്കാലത്ത്‌ എന്തൊക്കെ ചെയ്തു..., മാവില്‍നിന്നും വീണിട്ടുണ്ടോ, എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമാഹരിച്ച്‌ ഉത്തരം മുട്ടുംബോള്‍ വിളിച്ചു പറയുന്നതും, കൊഞ്ഞനം കാണിക്കുന്നതും മേല്‍പ്പറഞ്ഞ മാന്ദ്യമനുഭവിക്കുന്നവര്‍ ആശ്വാസം കണ്ടെത്താനായി സവര്‍ണബോധം കൊണ്ട്‌ ചെയ്തുകൂട്ടുന്ന വിവരക്കേടാണെന്നെ ചിത്രകാരന്‍ കരുതുന്നുള്ളു.

സൌഖ്യാശംശകളോടെ...
ചിത്രകാരന്‍

വിക്കിയിലെ ലിങ്ക്‌ സംവരണത്തെക്കുറിച്ച്‌ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി താങ്കളുടെ പൊസ്റ്റില്‍നിന്നും ഒന്നു കോപ്പി-പേശ്റ്റുന്നു... നന്ദി, കുതിരവട്ടന്‍.
http://en.wikipedia.org/wiki/Reservation_in_India

കുതിരവട്ടന്‍ | kuthiravattan said...

ചിത്രകാരന്‍ ചേട്ടന്,

“സുഹൃത്തേ,
ബുദ്ധിയുള്ള ബ്രഹ്മണനും, ബുദ്ധിയുള്ള മറ്റു മനുഷ്യര്‍ക്കും സംവരണം ഇല്ലാതെതന്നെ ജീവിതം വിജയിപ്പിക്കാനുള്ള പരിതസ്ഥിതി ഇന്നുണ്ട്‌...കഴിവുണ്ട്‌.“

ചേട്ടാ, ഇതു തന്നെയല്ലേ ഞാനും പറഞ്ഞത്, പിന്നെന്തിനാ ഈ അടിപിടി :-)

മനുഷ്യസ്നേഹിയായ ചിത്രകാരന്‍ ചേട്ടന്‍ ഒരു കാര്യം ചെയ്യൂ. സവര്‍ണ്ണന്‍, അവര്‍ണ്ണന്‍, ബ്രാഹ്മണന്‍ എന്നിവ വരാതെ ഒരു നാലു വാചകം തുടര്‍ച്ചയായി എഴുതാന്‍ പറ്റുമോ എന്നു പരിശ്രമിച്ചു നോക്കൂ. ;-) ഞാന്‍ പറയുന്നു പറ്റില്ലാ എന്ന്. :‌-)

ഒരുദാഹരണം ഞാന്‍ പറഞ്ഞു തരാം. ഈ മുകളില്‍ ചേട്ടന്‍ എഴുതിയ വാചകം, ഒരല്പം സംസ്കാരത്തോടെ എഴുതിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്ക്.
“ബുദ്ധിയുള്ള എല്ലാവര്‍ക്കും സംവരണം ഇല്ലാതെതന്നെ ജീവിതം വിജയിപ്പിക്കാനുള്ള പരിതസ്ഥിതി ഇന്നുണ്ട്‌.”

ചേട്ടാ ഈ സവര്‍ണ്ണന്‍ എന്നു പറഞ്ഞാ നല്ല കളറുള്ള മനുഷ്യന്‍ എന്നല്ലേ അര്‍ത്ഥം. പച്ച, മഞ്ഞ, നീല, കറുപ്പ്,ചുവപ്പ്... ഈ കളറുള്ള മനുഷ്യനെ കാണാനുള്ള കണ്ണ് ഇന്ന് ചിത്രകാരന്‍ ചേട്ടനു മാത്രമേ ദൈവം തന്നിട്ടുള്ളു. അതു കളയരുത് കേട്ടോ. ;-)

മാഷേ ഈ കളറുള്ള മനുഷ്യന്‍, ഇല്ലാത്ത മനുഷ്യന്‍ എന്നോക്കെ പറയുന്ന നേരം ‘മനുഷ്യന്‍‘ എന്നു പറഞ്ഞാല്‍ പോരേ? അതെങ്ങനെയാ. പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവാന്‍ പോകുന്നില്ല.

നാണമില്ലല്ലോ ചേട്ടാ, ഈ നൂറ്റാണ്ടിലും ജാതിയും മതവും പ്രസംഗിച്ചു കൊണ്ടു നടക്കാന്‍.

വേഗം സുഖമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
കുതിരവട്ടന്‍

Maveli Keralam said...
This comment has been removed by the author.
കുതിരവട്ടന്‍ | kuthiravattan said...
This comment has been removed by the author.
chithrakaranചിത്രകാരന്‍ said...

പ്രിയ മാവേലി,
കുതിരവട്ടന്‍ ചര്‍ച്ച വിട്ട്‌ കൊഞ്ഞനം കാട്ടുന്ന കക്ഷിയുടെ അവസാന യുദ്ധമുറയിലേക്ക്‌ തിരിഞ്ഞതുകണ്ട്‌ ഇന്നലെത്തന്നെ ഞാന്‍ കമന്റ്‌ അവസാനിപ്പിച്ചതാണ്‌.
... പക്ഷെ,
മവേലി കുതിരവട്ടനോട്‌ പഴയ കാര്യം പറയേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിച്ച കൂട്ടത്തില്‍ തെറ്റിദ്ധാരണാജനകമായ ഒരു പരാമര്‍ശം നടത്തിയ കാര്യം ശ്രദ്ധയില്‍പെടുത്തട്ടെ.

--------------------------
"കുതിരവട്ടാ, ചിത്രകാരന്‍ തെറി വിളിച്ച പ്രശ്നം നമ്മളു ബ്ലോഗേഴ്സ് ഒരുമിച്ചു നിന്ന് (എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു)രാജിയാക്കിയതല്ലേ?

ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ട് എന്നേറ്റു പറയുന്നവരെ പിന്നീടതിന്റെ പേരില്‍ ശിക്ഷിയ്ക്കരുത്."
---------------------------
മവേലി ,... ചിത്രകാരന്‍ ആരോടും കുറ്റം ഏറ്റു പറഞ്ഞിട്ടില്ലല്ലോ !! കുറ്റം ചെയ്യാത്ത ചിത്രകാരന്‌ എറ്റുപറയേണ്ട ഗതികേടും വന്നിട്ടില്ല. പിന്നെ, ചിത്രകാരന്‍ ആരേയും തെറി പറഞ്ഞിട്ടുമില്ല. ദ്വനിയുപയോഗിച്ച്‌ കുറച്ചു പൊങ്ങച്ചങ്ങളെ നന്നായി കളിയാക്കിയിട്ടുണ്ട്‌. അതിനെ തെറിയെന്നു പറഞ്ഞുകൂട.
ആരെങ്കിലും മറിച്ച്‌ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അതു സത്യവിരുദ്ധവുമാണ്‌.
SASNEHAM,
CHITHRAKAARAN

Maveli Keralam said...

ചിത്രകാരാ
അങ്ങനെയെങ്കില്‍ ക്ഷമിയ്ക്കു.

അങ്ങനെയായിരുന്നു എന്റ ധാരണ.

അങ്ങനെ പലരും കമന്റില്‍ എഴുതിയിരുന്നു.

ആ ധാരണയുടെ പേരില്‍ ആണ് അങ്ങനെ എഴുതിയത്.

അങ്ങനെയാണ് ചിത്രകാരന്റെ നിലപാടെങ്കില്‍ ഞാന്‍ എന്റെ കമന്റെ detete ചെയ്യുന്നു.

കുതിരവട്ടന്‍ | kuthiravattan said...

മാവേലി പോസ്റ്റ് മാറ്റീല്ലേ ;-)
ഞാനും മായ്ച്ചു എന്റെ കമന്റ്.

Hydrocodone said...

mZSIJ1 The best blog you have!

veterinary pharmacy pharmacist job said...

hPC6vS Hello all!

alpena michigan shipwreck tours said...

Thanks to author.

fioricet fiorciet migraine said...

Magnific!

celebrex buy said...

Wonderful blog.

insurance underwriting consulting said...

Wonderful blog.

phentermine result said...

Hello all!

canadian said...

Thanks to author.

buying prescription v said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

deine nachricht site xanax said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

phentermine sale said...

Nice Article.

JohnBraun said...

eQrhUo write more, thanks.

contact sex people said...

Wonderful blog.

doll baby sex said...

Thanks to author.

apartment hunters sex said...

Please write anything else!

large xxx sex said...

Please write anything else!

extreme anal streching said...

Please write anything else!

sex addicting games said...

Thanks to author.

ebony rough sex said...

Wonderful blog.

ordinary family sex said...

Nice Article.

batam sex hooker said...

Good job!

beastilty sex stories said...

Hello all!

couples kit sex said...

Please write anything else!

hot latex sex said...

Please write anything else!

professor of sex said...

Please write anything else!

mambo movies sex said...

Build a watch in 179 easy steps - by C. Forsberg.

nude anorexia sex said...

I don't suffer from insanity. I enjoy every minute of it.

doctor teens sex said...

Give me ambiguity or give me something else.

free medical fetish porn said...

Save the whales, collect the whole set

boy anal sex said...

I'm not a complete idiot, some parts are missing!

boob sex videos said...

The gene pool could use a little chlorine.

aiken clay sex said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

islam premarital sex said...

Suicidal twin kills sister by mistake!

hydrocodone bit 10 said...

Hello all!

cialis potenzmittel said...

Ever notice how fast Windows runs? Neither did I.

cheap ultram said...

All generalizations are false, including this one.

japan boy sex said...

Thanks to author.

bisexual teen sex said...

Give me ambiguity or give me something else.

girl sex audio said...

I don't suffer from insanity. I enjoy every minute of it.

arab group sex said...

What is a free gift ? Aren't all gifts free?

all out sex said...

Lottery: A tax on people who are bad at math.

sex beach story said...

I don't suffer from insanity. I enjoy every minute of it.

dallas sex groups said...

Save the whales, collect the whole set

oily feet sex said...

Friends help you move. Real friends help you move bodies.

said...

Build a watch in 179 easy steps - by C. Forsberg.

name said...

Beam me aboard, Scotty..... Sure. Will a 2x10 do?

fre preganat porn said...

What is a free gift ? Aren't all gifts free?

porn xx said...

A flashlight is a case for holding dead batteries.

amutear porn said...

Please write anything else!

lesbische sex verhalen said...

What is a free gift ? Aren't all gifts free?

babe movie sex said...

Clap on! , Clap off! clap@#&$NO CARRIER

futurama porn xxx said...

Friends help you move. Real friends help you move bodies

corn hole porn said...

Give me ambiguity or give me something else.

hbo porn said...

Friends help you move. Real friends help you move bodies

bitch double anal bang said...

Suicidal twin kills sister by mistake!

free teachers sex said...

Beam me aboard, Scotty..... Sure. Will a 2x10 do?

porn sex said...

Lottery: A tax on people who are bad at math.

hawaii sex offendors said...

Lottery: A tax on people who are bad at math.

ice marijuana said...

Build a watch in 179 easy steps - by C. Forsberg.

cesar sex machine said...

Oops. My brain just hit a bad sector.

pink sex pics said...

Lottery: A tax on people who are bad at math.

brothe sister sex said...

Suicidal twin kills sister by mistake!

cartoonnetwork cartoon sex said...

Oops. My brain just hit a bad sector.

forced sex mgp said...

Energizer Bunny Arrested! Charged with battery.

immature porn said...

Please write anything else!

interactive sex games said...

Suicidal twin kills sister by mistake!

uncensured porn said...

Lottery: A tax on people who are bad at math.

keeleys sex video said...

A flashlight is a case for holding dead batteries.

power sex positions said...

A flashlight is a case for holding dead batteries.

asin porn picks said...

Magnific!

korea group sex said...

When there's a will, I want to be in it.

black girls porn picture said...

Suicidal twin kills sister by mistake!

treatment for anal hpv said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.